ശീതളിനെ കാണാതായി ഗംഗാധറിനൊപ്പം പോയതായി പരാതി.
തളിപ്പറമ്പ്: ഭര്‍തൃമതിയെ കാണാതായി, വിശാഖപട്ടണം സ്വദേശിക്കൊപ്പം പോയതായി സംശയം. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഇറയില്‍ വീട്ടില്‍ ശീതള്‍(30)നെയാണ് കാണാതായത്. ഇന്നലെ രാവിലെ ഏഴിന് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. വിശാഖപട്ടണം സ്വദേശി ഗംഗാധറിനോടൊപ്പം പോയതായി സംശയിക്കുന്നു എന്ന് കാണിച്ച് ഭര്‍ത്താവ് കുഞ്ഞിമംഗലം … Read More
