പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു.

പയ്യന്നൂര്‍: പോക്‌സോ കോസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ കോടതി വിട്ടയച്ചു. പയ്യന്നൂര്‍ തായിനേരിയിലെ ഒരു ബേക്കറിയില്‍ വെച്ച് സമീപത്തുള്ള ഒരു വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് ബേക്കറിക്കകത്ത് വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം നടത്തിയെന്ന കേസിലെ പ്രതി ചെറുവത്തൂരിലെ ടി.വി.സുരേശനെയാണ് തളിപ്പറമ്പ് സ്‌പെഷ്യല്‍ … Read More

സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി പൊതുയോഗം സംഘടിപ്പിക്കും.

തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ തൃച്ചംബരത്ത് പൊതുയോഗം സംഘടിപ്പിക്കും. ആനുകാലിക രാഷ്ട്രീയ കാര്യങ്ങല്‍ വിശദീകരിക്കാനായി ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം ചേരുന്ന യോഗം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

മുല്ലപ്പള്ളി നാരായണനെ പിരിച്ചുവിടണം-കോണ്‍ഗ്രസ് ധര്‍ണ്ണ വെള്ളിയാഴ്ച്ച

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരമോഷണത്തിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന മുല്ലപ്പള്ളി നാരായണനെ ക്ഷേത്രജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ്ണ വെള്ളിയാഴ്ച്ച. ഭക്തജനവികാരം മാനിച്ച് തൃച്ചംബരം-പാലകുളങ്ങര ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ആഗസ്റ്റ്-8 ന് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് തൃച്ചംമ്പരം … Read More

ആലക്കോട് പോലീസ് പരിധിയില്‍ പനംകുറ്റിയിലും മുക്കടയിലും തൂങ്ങിമരണങ്ങള്‍

ആലക്കോട്: മധ്യവയസ്‌ക്കനെ കിടപ്പുമുറിയിലെ ഇരുമ്പ് പൈപ്പില്‍ ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി പനംകുറ്റിയിലെ അടുക്കാടന്‍ വീട്ടില്‍എ.വി.സുമിത്രനെയാണ്(58) ഇന്ന് രാവിലെ 11.25 ന് മരിച്ച നിലയില്‍ കണ്ടത്. —————————————————————————————————— കാര്‍ത്തികപുരം: കാന്‍സര്‍ രോഗം ഭേദമാകാത്തതിന്റെ മനോവിഷമത്തില്‍ മധ്യവയസ്‌ക്ക കിടപ്പുമുറിയിലെ ഫാനില്‍ ഷാളില്‍ … Read More

പരസ്പരം ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുന്നു.

തളിപ്പറമ്പ്: ബസ്റ്റാൻ്റിൽ വെച്ച് പരസ്പരം ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുന്നു. വായാട്ടുപറമ്പ് അറക്കൽ വീട്ടിൽ സച്ചിൻ എബ്രഹാം( 29), പെരുമ്പടവ് തിമിരി ശിവക്ഷേത്രത്തിന് സമീപത്തെ കടാങ്കോട് വളപ്പിൽ കെ.വി. ലികേഷ്(30) എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ രാവിലെ 7 ന് തളിപ്പറമ്പ് … Read More

ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ ഭാര്യ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ നാല്‍പ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ  ഭാര്യ തൂങ്ങിമരിച്ചു. പൂമംഗലം എ.കെ.ജി സെന്ററിന് സമീപത്തെ പുതിയപുരയില്‍ പി.രാധ(55)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 നാണ് ഇവരെ ബാത്ത്‌റൂമിലെ സീലിംഗ് ഹുക്കില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവ് പവിത്രന്‍ മരണപ്പെട്ടതിന് … Read More

ജോബിക്ക് വീണ്ടും 6 കൊല്ലം-14-കാരിയെ പീഡിപ്പിച്ച കേസില്‍ 6 വര്‍ഷം തടവും 50,000 പിഴയും ശിക്ഷ

തളിപ്പറമ്പ്: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 6 വര്‍ഷം തടവും 50,000 പിഴയും ശിക്ഷ. വെള്ളാട് സ്വദേശി കുന്നിപ്പള്ളിക്കാട്ടില്‍ ജോബി വര്‍ഗീസിനെയാണ്(41) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2024 മാര്‍ച്ച് 17 ന് ഉച്ചക്ക് 1.15ന്നായിരുന്നു … Read More

ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

പരിയാരം: ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഏഴിലോട് പുറച്ചേരിയിലെ ജനാര്‍ദ്ദനം വീട്ടില്‍ അനാമിക ജനാര്‍ദ്ദന്റെ(23)പരാതിയിലാണ് കേസ്. ഭര്‍ത്താവ് പുറച്ചേരിയിലെ അനൂപ് ഗംഗാധരന്‍, അമ്മ രജിത, സഹോദരി അനുപമ എന്നിവരുടെ പേരിലാണ് പരിയാരം … Read More

തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നിറയുല്‍സവം വ്യാഴാഴ്ച്ച

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നിറ ഉല്‍സവം ഏഴിന് രാവിലെ 6.20 നും 7.01 നും മധ്യേ കര്‍ക്കിടകം രാശിയില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍-9447 025 081.

മുത്തും മൂടി പൊന്നും ചൂടിവന്ന ഷാനവാസ് ഇനി ഓര്‍മ്മ.

    1978 ല്‍ കെ.കെ.ചന്ദ്രന്‍ സംവിധാനം ചെയ്ത ആശ്രമം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഷാനവാസ് ഒരു നടനെന്ന നിലയില്‍ പ്രേക്ഷക പ്രീതി നേടിയത് 1981 ല്‍ 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങള്‍ എന്ന സിനിമയിലൂടെയാണ്. 1981 ആഗസ്ത് … Read More