ക്വാര്‍ട്ടേഴ്‌സില്‍ റെയിഡ്- മാഹിമദ്യം പിടിച്ചെടുത്തു, കവ്വായി സ്വദേശി അറസ്റ്റില്‍.
തളിപ്പറമ്പ്: ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച മാഹിമദ്യം പിടികൂടി, പയ്യന്നൂര്‍ കവ്വായി സ്വദേശി അറസ്റ്റില്‍. ചപ്പാരപ്പടവ് പറക്കോട് മുഹമ്മദ്കുഞ്ഞി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ കടവത്ത് പുരയില്‍ മുഹമ്മദ് സയ്യിദ്(44)നെയാണ് എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇയാളുടെ മുറിയില്‍ സൂക്ഷിച്ച ഗോവാസ് സ്‌പെഷ്യല്‍ നമ്പര്‍ … Read More
