ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി.
ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി. കെ.എല്‍-60 ആര്‍-15699512 സ്‌ക്കൂട്ടറിന്റെ ആര്‍.സി.ഉടമ ചെറുവത്തൂര്‍ കൈതക്കാട്ടെ നസീമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഓരിമുക്കില്‍ നിന്നും പയ്യങ്കിയിലേക്ക് പോകുന്ന റോഡില്‍ ഇന്ന് രാവിലെ 10.30 ന് എസ്.ഐ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തില്‍ … Read More
