പി.ബാബുമോന്‍ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍, രാജീവന്‍ വലിയവളപ്പില്‍ പരിയാരത്ത്.

തിരുവനന്തപുരം: പി.ബാബുമോന്‍ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍, നിലവിലുള്ള ഷാജി പട്ടേരിയെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റി. ബാബുമോന്‍ ചെറുകുന്ന് സ്വദേശിയാണ്. ബേഡകം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്കും പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിനെ ചെറുപുഴയിലേക്കും സ്ഥലംമാറ്റി. പയ്യന്നൂര്‍ … Read More

തളിപ്പറമ്പിലെ വിവാദ സഹകരണ ധനകാര്യസ്ഥാപനത്തില്‍ ക്രമക്കേട് പിടിച്ചു-കോംപ്ലിമെന്റാക്കിയെന്ന് അധികൃതര്‍

തളിപ്പറമ്പ്: ക്രമക്കേടുകള്‍ കൊണ്ട് വിവാദമായ തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനത്തില്‍ വീണ്ടും സാമ്പത്തിക തിരിമറി. നേരത്തെയും ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയനായ പിഗ്മി കളക്ടര്‍ തന്നെയാണ് വീണ്ടും സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത്. പണം നിക്ഷേപിച്ചത് കൃത്യമായി ബാങ്കില്‍ അടക്കാതെ വഞ്ചന … Read More

കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട-യുവാവും യുവതിയും അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട, 184.43 ഗ്രാം മേത്തഫിറ്റാമിനും 89.423 ഗ്രാം എം.ഡി.എം.എയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ പാണ്ടികശാലയില്‍ സി.കെ.മുസ്തഫയുടെ മകന്‍ പി.മുഹമ്മദ് മഷൂദ് (29), കണ്ണൂര്‍ അഴീക്കോട് … Read More

ജൂലായ്-11 ലെ നടുക്കുന്ന ഓര്‍മ്മ-അറസ്റ്റിന്റെ 50-ാം വര്‍ഷത്തില്‍ വീണ്ടും ഒത്തുചേരാനൊരുങ്ങി മൊട്ടസംഘം.

തളിപ്പറമ്പ്:  അടിയന്തിരാവസ്ഥക്ക് ഇന്ന്‌ അരനൂറ്റാണ്ടിന്റെ ഓര്‍മ്മദിനം. അന്ന് അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത 19 പ്രീഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ്-11 നടുക്കത്തിന്റെ ദിവസം. അടിയന്തിരാവസ്ഥ അറബിക്കടലില്‍, ഫാസിസ്റ്റ് ഇന്ദിര തുലയട്ടെ എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പ് സര്‍ സയ്യിദ്  കോളേജില്‍ വിദ്യാഭ്യാസ ബന്ദ് നടത്തി  പ്രിന്‍സിപ്പാള്‍ … Read More

ഇടുക്കി സ്വദേശിയായ യുവാവ് പയ്യന്നൂരില്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു.

പയ്യന്നൂര്‍: ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു. കരിവെള്ളൂര്‍ ഓണക്കുന്ന് ശിവക്ഷേത്ര കുളത്തിലാണ് യുവാവ് മുങ്ങിമരിച്ചത്. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഇടുക്കി ചെറുതോണി മഞ്ഞപ്പാറ സ്വദേശി ചേനാറ്റിന്‍ഹൗസില്‍ പരേതനായ റെജി-സോഫി ദമ്പതികളുടെ ഏകമകന്‍ അഖില്‍ അഗസ്റ്റിന്‍ (22)ആണ് മരിച്ചത്. ഇന്ന്  വൈകുന്നേരം 5.30 നാണ് … Read More

കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു.

തളിപ്പറമ്പ്: വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി മരിച്ചു. ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍.ശ്രീവിദ്യയാണ്(39)മരിച്ചത്. പരേതനായ പരേതനായ സി കെ. ജനാര്‍ദ്ദനന്റെയും ടി.എന്‍.കമലാക്ഷിയുടേയും മകളാണ്. സഹോദരന്‍: ഗോപകുമാര്‍. ശവസംസ്‌ക്കാരം നാളെ (25.6.25 ന് ബുധനാഴ്ച) വൈകുന്നേരം 5.30 ന് മടയിച്ചാല്‍ … Read More

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം, അമ്മയ്ക്ക് ഒരു വര്‍ഷം തടവ്

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന്‌ ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. യുവാവിന്റെ അമ്മക്ക് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു. ചേപ്പറമ്പ് പയറ്റുചാല്‍ ചെമ്പാലക്കുന്നേല്‍ … Read More

വിരമിച്ച സ്‌കൂള്‍ അദ്ധ്യാപികമാര്‍ക്കു ഗ്രാറ്റ്വിറ്റി നല്‍കണം, തളിപ്പറമ്പ് റോയല്‍ ഇംഗ്ലീഷ്മീഡിയം സ്‌ക്കൂളിന് തിരിച്ചടി.

തളിപ്പറമ്പ്: വിരമിച്ച അധ്യാപികമാര്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാതിരുന്ന റോയല്‍ ഇംഗ്ലീഷ്മീഡിയം സ്‌ക്കൂളിന് തിരിച്ചടി. തളിപ്പറമ്പ് റോയല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും വിരമിച്ച അദ്ധ്യാപികമാരായിരുന്ന പി.വി.രാധാമണി, കെ.വി.ശാന്ത എന്നിവര്‍ക്ക് ഗ്രാറ്റ്വിറ്റി നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും മുപ്പത് ദിവസത്തിനുള്ളില്‍ പലിശ സഹിതം ഗ്രാറ്റ്വിറ്റി സംഖ്യ വിതരണം ചെയ്യണമെന്നും … Read More

മധ്യവയസ്‌ക്കയെ അടുക്കളയില്‍ കയറി മര്‍ദ്ദിച്ചതിന് കേസ്.

തളിപ്പറമ്പ്: വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ആന്തൂര്‍ വേങ്ങല്‍പറമ്പിലെ ശിഖയുടെ പേരിലാണ് കേസ്. വേങ്ങേല്‍പറമ്പ് കണ്ടന്‍ വീട്ടില്‍ ശാന്തകുമാരിയുടെ പേരിലാണ് കേസ്. 19 ന് വൈകുന്നേരം 3 മണിക്ക് ശാന്തകുമാരിയുടെ സഹോദരന്റെ വീട്ടില്‍ … Read More

മുയ്യം ചെപ്പനൂലെ ഒ.എം.ആനന്ദറാം(59)നിര്യാതനായി.

തളിപ്പറമ്പ്: മുയ്യം ചെപ്പനൂലിലെ ഒ.എം.ആനന്ദറാം(59)നിര്യാതനായി. ഒ.എംജാനകിയമ്മയുടെയും പരേതനായ ഇടക്കേപ്രവന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും മകനാണ്. ഭാര്യ:പി.അജിത. മക്കള്‍: ഗോപിക, സാരംഗ് (മുത്തേടത്ത് ഹൈസ്‌കൂള്‍ 8 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഒ.എം. രാമകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, ആശ. ശവസംസ്‌കാരം നാളെ (23.06.2025 തിങ്കളാഴ്ച്ച) … Read More