പിലാത്തറയെ നശിപ്പിക്കാന്‍ വിടില്ല-പിലാത്തറനാട് കൂട്ടായ്മ ജനകീയ പ്രക്ഷോഭം തുടങ്ങി.

പിലാത്തറ: പുതിയ എന്‍.എച്ച് 66 ദേശീയപാതയില്‍ ചെറുതാഴം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പിലാത്തറ ടൗണില്‍ തൂണ്‍ ഉപയോഗിച്ച് മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അധികൃതര്‍ക്ക് നിവേദനം നല്‍കാനായുള്ള ഒപ്പുശേഖരണം തുടങ്ങി. പിലാത്തറയുടെ ഹൃദയം മുറിക്കരുത്, പിലാത്തറയില്‍ വേണം എലിവേറ്റഡ് ഹൈവേ എന്ന സന്ദേശമുയര്‍ത്തി … Read More

കോഴിപ്പോര്-മൂന്നുപേര്‍ക്കെതിരെ കേസ്

ബദിയടുക്ക: കോഴിപ്പോരിലേര്‍പ്പെട്ട മൂന്നുപേര്‍ പോലീസ് പിടിയില്‍. കുബ്ബന്നൂര്‍ ഹെരോര്‍ മീപ്പുഗിരിയിലെ ബട്ടയോട്ട് വീട്ടില്‍ ജോയല്‍ മച്ചാഡോ(40), കാട്ടുകുക്കെ ചീമുള്‍ വീട്ടില്‍ റിതേഷ് കിരണ്‍(34), ഷേണിയിലെ ഷേണി ഹൗസില്‍ കെ.എസ്.ശിവപ്രസാദ്(30)എന്നിവരെയാണ് ബദിയടുക്ക ഇന്‍സ്‌പെക്ടര്‍ കെ.സുധീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. എണ്‍മകജെ കങ്കില അംഗനവാടിക്ക് സമീപം … Read More

10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ 23കാരനും 21 വയസുള്ള യുവതിയുമാണ് ഞായറാഴ്ച രാത്രിയില്‍ (hybrid cannabis) പിടിയിലായത്. ഇരുവരും വിദ്യാര്‍ഥികള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. പിടികൂടിയ കഞ്ചാവിന് 10 കോടി … Read More

യുവാവിനെ മര്‍ദ്ദിച്ചു, മൂന്നുപേര്‍ക്കെതിരെ കേസ്.

കുടിയാന്‍മല: യുവാവിനെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു. കുട്ടാപ്പി, റിജിന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഏരുവേശി വലിയപറമ്പ് താളംപ്ലാക്കല്‍ വീട്ടില്‍ സിജോയി തോമസിനാണ്(45) മര്‍ദ്ദനമേറ്റത്. 31 ന് രാത്രി 7.30 ന് … Read More

ക്ഷേത്രം ഭാരവാഹികള്‍ക്ക് മര്‍ദ്ദനം-മൂന്നുപേര്‍ക്കെതിരെ കേസ്.

ആലക്കോട്: ക്ഷേത്രം ഭാരവാഹികളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. തൊമരക്കാട്ടെ അനൂപ് രാഘവന്‍, കെ.ജി.സനീഷ്, നിധിന്‍കുമാര്‍ എന്നിവരുടെ പേരിലാണ് കേസ്. മെയ്-6 ന് വൈകുന്നേരം 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊമരക്കാട് ചെറിയപായം കരിഞ്ചാമുണ്ഡി ക്ഷേത്രം ഭാരവാഹികളായ … Read More

പ്രസ് ക്ലബ്ബ് റോഡിലെ പാലം മുങ്ങി, താല്‍ക്കാലിക പാലത്തിലൂടെ ദുരിതയാത്ര

പരിയാരം: പരിയാരം പ്രസ് ക്ലബ് റോഡ് വെള്ളത്തില്‍ മുങ്ങി, എം.എല്‍.എയുടെ വാക്ക് പാഴ്‌വാക്കായി, താല്‍ക്കാലിക കവുങ്ങ് പാലം പണിത് നാട്ടുകാര്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും വളരെ എളുപ്പത്തില്‍ കുളപ്പുറം – പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂര്‍ണമായും വെള്ളത്തിലായത്. … Read More

ദേശീയപാത അതോറിറ്റി ഡി.പി.ആര്‍.പുന:പരിശോധിക്കണം-സിപി.ഐ കല്യാശേരി മണ്ഡലം സമ്മേളനം.

പി.വി.ബാബു രാജേന്ദ്രന്‍ സി.പി.ഐ കല്യാശേരി മണ്ഡലം സെക്രട്ടെറി. പിലാത്തറ: ദേശീയപാത അതോറിറ്റി ഡി.പി.ആര്‍.പുന:പരിശോധിക്കണമെന്ന് സി.പി.ഐ കല്യാശേരി മണ്ഡലം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ കലാവസ്ഥ മനസ്സിലാക്കാതെ ദേശീയപാത പ്രവൃത്തിതുടങ്ങിയതിന്റെ ഫലമായി മഴതുടങ്ങിയപ്പോള്‍ തന്നെ കേരളത്തില്‍ പലസ്ഥലത്തും കുന്നിടിച്ചലും റോഡില്‍ വിള്ളലും വെള്ളക്കെട്ടും … Read More

പി.വി.അന്‍വറിനെ അടുത്തറിഞ്ഞ് ഒഴിവാക്കിയ ആദ്യപാര്‍ട്ടി സി.പി.ഐ-സി.പി.മുരളി.

പിലാത്തറ: പി.വി.അന്‍വറിനെ ആദ്യം അടുത്തറിഞ്ഞ് ഒഴിവാക്കിയ പാര്‍ട്ടി സി.പി.ഐയാണെന്ന് പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.പി.മുരളി. സ്വതന്ത്രനെന്ന ലേബലില്‍ ചില വ്യക്തമായ ലക്ഷ്യത്തോടെ നീങ്ങുന്ന ആളാണ് അന്‍വറെന്നും അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിച്ചുനല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും സി.പി.മുരളി പറഞ്ഞു. സി.പി.ഐ കല്യാശേരി … Read More

അനധികൃത കോസ്‌മെറ്റിക്ക് ക്ലിനിക്ക് നഗരസഭ അടച്ചുപൂട്ടി സീല്‍ ചെയ്തു.

തളിപ്പറമ്പ്: അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോസേമെറ്റിക് ക്ലിനിക്ക് നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടി. കരിമ്പം പോസ്റ്റ് ഓഫീസിന് സമീപം ഹില്‍ടോപ്പ് റോഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡോ.റിഷ് ഹെര്‍ബല്‍ കോസ്മറ്റോളജി ക്ലിനിക്കാണ് ഇന്നലെ രാവിലെ അടച്ചുപൂട്ടി സീല്‍ ചെയ്തത്. നഗരസഭയുടെ അനുമതി വാങ്ങാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.  

ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍.

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വന്‍ പാലക്കാട് കോങ്ങാട് ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. മങ്കര സ്വദേശികളായ കെഎച്ച് സുനില്‍, കെഎസ് സരിത എന്നിവരാണ് പിടിയിലായത്. കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്ന് പൊലീസ് പറയുന്നു. പാലക്കാടും തൃശൂരും ചില്ലറ … Read More