കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കെ.എസ്.യു-എം.എസ്.എഫ് മുന്നണിക്ക് വിജയം.

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു -എംഎസ്എഫ് സഖ്യത്തിന് ജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയന്‍ പിടിക്കുന്നത്. ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റിലും സഖ്യസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ട് സീറ്റുകളില്‍ … Read More

സി.പി.ഐ കല്യാശേരി മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

പിലാത്തറ: സി.പി.ഐ കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് പിലാത്തറയില്‍ തുടക്കമായി. ചുമടുതാങ്ങിയില്‍നിന്നാരംഭിച്ച വിളംബരജാഥ പിലാത്തറയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിചെയര്‍മാന്‍ വി. പരാഗന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More

പ്രളയ സാധ്യത മുന്നറിയിപ്പ്

കണ്ണൂര്‍: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക മഞ്ഞ അലര്‍ട്ട് കണ്ണൂര്‍- പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍) … Read More

മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് തുടങ്ങി-കനത്ത സുരക്ഷ.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ പത്തരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 600 വിദ്യാര്‍ത്ഥികള്‍ക്കായി 7 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് ശേഷം മൂന്നോടെ ഫലപ്രഖ്യാപനം നടക്കും. എസ്എഫ്‌ഐയും കെ എസ് യു-എംഎസ്എഫ് മുന്നണിയുമാണ് മത്സരരംഗത്തുള്ളത്. … Read More

രണ്ടര ലക്ഷം രൂപയുടെ ചെങ്കല്ല് മോഷ്ടിച്ചതായി പരാതി.

ചീമേനി: രണ്ടര ലക്ഷം രൂപയുടെ ചെങ്കല്ല് മോഷ്ടിച്ചതായി പരാതി. ചീമേനി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റ് മാനേജരുടെയും കണ്ടാലറിയാവുന്ന മറ്റ് ചിലരുടെയും  പേരില്‍ കേസ്. ചീമേനി ഒയോളം ഓലാട്ടെ കുന്നുമ്മല്‍ കുഞ്ഞിരാമന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് രാവിലെ 8 നും … Read More

ഇനി കൂടുതല്‍ നേരം പഠിക്കണം, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ (education calendar) അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ … Read More

പുതിയ ദേശീയപാതയില്‍ വിള്ളലുകളില്‍ ടാര്‍ ഒഴിച്ചു-വെള്ളം താഴാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു.

പിലാത്തറ: പുതിയ ദേശീയപാതയില്‍ വിള്ളലുകളില്‍ വെള്ളമിറങ്ങാതിരിക്കാന്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചു. പിലാത്തറയില്‍ നേരത്തെ റോഡില്‍ വിള്ളലുകള്‍ കണ്ട സ്ഥലത്ത് സിമന്റും പശയും ഉപയോഗിച്ച് റോഡ് അടച്ചിരുന്നു. എന്നാല്‍ ഇവിടെ കഴിഞ്ഞ ദിവസം വീണ്ടും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കണ്ടതോടെ കരാറുകാര്‍ ഈ … Read More

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. കേരളത്തിലെ എല്ലാ ജില്ലകളിലും അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. കേരളത്തിലെ എല്ലാ ജില്ലകളിലും അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് … Read More

വാതില്‍ പൊളിച്ച് അകത്തുകടന്ന് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ചു.

ചന്തേര: മാണിയാട്ട് വന്‍ കവര്‍ച്ച, 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണംപോയി. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ.ജുസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം 3.30 നും രാത്രി 10 നും ഇടയിലായിരുന്നു കവര്‍ച്ച. വീട് … Read More

സ്‌നേഹോഷ്മളമായ യാത്രയയപ്പ് പ്രേമരാജന്‍ കക്കാടി നാളെ വിരമിക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തില്‍ നിന്നും നാളെ വിരമിക്കുന്ന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിക്ക് സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മളമായ യാത്രയയപ്പ്. റീജനല്‍ ഫയര്‍ ഓഫിസര്‍ പി.രഞ്ജിത്ത് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.കെ.ജയരാജ് അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ക്ലബ് സെക്രട്ടറി … Read More