ശ്രീരാമനവമിയും ഹനുമാന്‍ ജയന്തിയും ഏപ്രില്‍ 6 മുതല്‍ 12 വരെ

    കണ്ണൂര്‍ :ശ്രീ ഹനുമാന്‍ ദേവസ്ഥാനമായ സന്മാര്‍ഗ്ഗ ദര്‍ശന സഹോദര ആശ്രമത്തില്‍ ശ്രീരാമനവമിയും ഹനുമല്‍ ജയന്തിയും ഏപ്രില്‍ 6 മുതല്‍ 12 വരെ ആഘോഷിക്കും. ഏപ്രില്‍ 6ന് രാവിലെ 8മണിക്ക് നടക്കുന്ന ഗുരുപാദപൂജ യോടുകൂടി മഹോത്സവ യജ്ഞങ്ങള്‍ക്ക് തുടക്കം കുറിക്കും. … Read More

ലഹരിക്കെതിരെ വഖഫ് ബോര്‍ഡ്

കാസർഗോഡ്: ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികളുമായി വയഫ് ബോർഡ്. സംസ്ഥാനത്ത് കൗമാര പ്രായക്കാരിലും വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗവും അതിൻ്റെ ഭാഗമായുള്ള അക്രമ വാസനകളും ആശങ്ക ഉളവാക്കുന്നതും പല കുടുംബങ്ങളിലെയും കുട്ടികളും യുവാക്കളും ലഹരിക്ക് അടിമപ്പെടുകയും ക്യാരിയർമാരായി മാറുകയും കൂട്ടം ചേർന്ന് … Read More

CPM Party Congress; പാര്‍ട്ടി കോണ്‍ഗ്രസിന് ചെങ്കൊടി ഉയര്‍ന്നു

    ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, എംഎ … Read More

തുടര്‍ച്ചയായി 18 ദിവസം ദര്‍ശനം; ശബരിമല ഉത്സവം കൊടിയേറ്റ് ഇന്ന്

  പത്തനംതിട്ട: പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു- മേട മാസപൂജകള്‍ക്കുമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് ശബരിമല നടതുറന്നു. ഉത്സവത്തിന് ഇന്ന് രാവിലെ 9.45നും 10.45നും മധ്യേ കൊടിയേറും. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും. 3 മുതല്‍ 10 വരെ ദിവസവും … Read More

മധ്യ വയസ്‌ക്കന്‍ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കീഴാറ്റൂര്‍ മാന്തം കുണ്ടിലെ സരോവിന്ദില്‍ സി.വി. രാജഗോപാലന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 നാണ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യ: ലീന. മക്കള്‍: വിഷ്ണു, ശ്രുതി. മരുമകന്‍: വിപിന്‍. … Read More

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്.  ചൊവ്വ: എറണാകുളം, പാലക്കാട്, വയനാട് ബുധന്‍ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് … Read More

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഏപ്രില്‍ 1 മുതല്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 41 രൂപയാണ് കുറച്ചത്. വില പ്രാബല്യത്തില്‍ … Read More

രാജ്യത്ത് ഉഷ്ണതരംഗ ദിനങ്ങള്‍ കൂടും, വരും മാസങ്ങള്‍ ചുട്ടുപൊള്ളും

  ന്യൂഡല്‍ഹി: ഇത്തവണ രാജ്യത്ത് വേനല്‍ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതിദിന താപനില രാജ്യത്ത് സാധാരണയിലും ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറയിപ്പ്. രാജ്യത്ത് ഇക്കാലയളവില്‍ ഉഷ്ണതംരഗ ദിനങ്ങള്‍ വര്‍ധിക്കുമെന്നും മുന്നറയിപ്പ് ചൂണ്ടിക്കാട്ടുന്നു. … Read More

WhatsApp: ഇനി സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മ്യൂസിക്ക് ചേര്‍ക്കാം, പുതിയ ഫീച്ചര്‍ റെഡി

ന്യൂഡല്‍ഹി: സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇപ്പോള്‍ ഐഫോണുകളിലും ആന്‍ഡ്രോയിഡ് മൊബൈലുകളിലും ഡെസ്‌ക്ടോപ്പുകള്‍ക്കുള്ള വെബ് പതിപ്പിലും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മ്യൂസിക് ഓപ്ഷന്‍ ലഭ്യമാണ്. ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറിന് സമാനമായ സംവിധാനമാണ് വാട്സ്ആപ്പിലും ഒരുക്കിയിരിക്കുന്നത്. … Read More

പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍

തളിപ്പറമ്പ്: പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍. പന്നിയൂര്‍ സി.കെ. ഹൗസില്‍ താജുദ്ദീന്‍(56), സുനില്‍ നിവാസില്‍ ബി. സുനില്‍(50), എസ്.പി. ബസാര്‍ പട്ടേരി വീട്ടില്‍ പി. പ്രദീപ്(39), മീത്തലെ പുരയില്‍ എം.പി. ഷനില്‍(37), മഴൂരിലെ പുതുക്കാട് വീട്ടില്‍ എന്‍. രവീന്ദ്രന്‍(65), പള്ളി … Read More