മൂന്നാഴ്ച്ച കഴിഞ്ഞു-മുഖ്യമന്ത്രിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ്
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ച സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വാക്കിനും ഉറപ്പിനും കീറക്കടലാസിന്റെ വിലപോലുമില്ലെന്ന് തെളിഞ്ഞതായി ജീവനക്കാര്‍ പറയുന്നു. നവംബര്‍ 30 നാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആരോഗ്യവകുപ്പ് … Read More
