മൂത്തേടത്ത് എച്ച്.എസ്.എസും സ്റ്റുഡന്റ് പോലീസ് പദ്ധതിയില്‍
തിരുവനന്തപുരം: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്റ്റുഡന്റ്‌പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കും. 2024-24 അധ്യയന വര്‍ഷത്തിലാണ് മൂത്തേടത്ത് എച്ച്.എസ്.എസിനെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പുതുതായി 70 (51+19) സ്‌കൂളുകളില്‍ക്കൂടി പദ്ധതി ആരംഭിക്കുന്നതിനുള്ള മേല്‍ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷ … Read More
