അയര്‍ലന്റ് വിസ: മാലക്കല്ലിലെ അനിലയുടെ ആറരലക്ഷം സ്വാഹ!

മാലക്കല്ല്: അയര്‍ലണ്ടിലേക്ക് ജോബ് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാലക്കല്ല് സ്വദേശിയുടെ ആറരലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് കൊല്ലം സ്വദേശികള്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. കള്ളാര്‍ മാലക്കല്ല് കൊച്ചുവീട്ടില്‍ ഹൗസില്‍ കെ.എ.സാബുവിന്റെ മകള്‍ കെ.എസ്.അനില(26)ന്റെ പരാതിയിലാണ് കേസ്. കൊല്ലം ഇരവിപുരം കവളപ്പാറ … Read More

കര്‍ഷകനെ സഹായിക്കാന്‍ പച്ചക്കറി ചലഞ്ചുമായി കര്‍ഷകസംഘം മാടായി ഏരിയാ കമ്മറ്റി.

പിലാത്തറ: കര്‍ഷകനെ സഹായിക്കാന്‍ പച്ചക്കറി ചാലഞ്ചുമായി കര്‍ഷക സംഘം മാടായി ഏരിയ കമ്മിറ്റി. ജില്ലയിലെ മികച്ച കര്‍ഷക അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാങ്ങിയ പാണപ്പുഴ വില്ലേജിലെ ആലക്കാട് സ്വദേശി മാട്ടുമ്മല്‍ ചന്ദ്രന്റെ പച്ചക്കറി വില്‍പ്പന നടത്താന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് … Read More

ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം.

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 6 മുതല്‍ 13 വരെ നടക്കും. ഒക്ടോബര്‍ 6 ന് രാത്രി 7 മണിക്ക് മൂത്തേടം നടരാജ മണ്ഡപത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് … Read More

തലോറ എ.എല്‍.പി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷം.

തലോറ: തലോറ എ എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1991-92 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. മുന്‍ ഹെഡ്മിസ്ട്രസ് ഒ.വി. സരോജിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വി.രാകേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഇ.വി.സുരേശന്‍ മാസ്റ്റര്‍, ടി..വി.ഒ.ഗോപാലകൃഷ്ണന്‍ … Read More

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്. മുകേഷടക്കം ഏഴ് പേര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. 2007 ജനുവരിയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗീക അതിക്രമം നടത്തിയെന്നാണ് പരാതി. … Read More

ജഡായുപ്പാറ പക്ഷിശില്‍പ്പ സമുച്ചയം; പ്രവേശനം നിഷേധിക്കപ്പെട്ട അദ്ധ്യാപക സംഘത്തിന് 52,775 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.

കണ്ണൂര്‍: കൊല്ലം ചടയമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ജഡായുപ്പാറ പക്ഷിശില്‍പ്പ സമുച്ചയം സന്ദര്‍ശിച്ച അഞ്ചംഗ അദ്ധ്യാപക സംഘത്തിനാണ്  52,775 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവായത്. അദ്ധ്യാപകരായ കെ.പത്മനാഭന്‍, വി.വി.നാരായണന്‍, വി.വി.രവി, കെ.വിനോദ് കുമാര്‍, കെ.മനോഹരന്‍ … Read More

പ്രകൃതിവിരുദ്ധ പീഡനം-രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിമാര്‍ക്കെതിരെ കേസ്. ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിമാരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് പോക്‌സോ കേസെടുത്തു. കേസിലെ ഒന്നാംപ്രതി മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടെറി സി.രമേശനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കേസിലെ … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640ല്‍ എത്തി.

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7080 രൂപയാണ്. ബഹിരാകാശത്ത് പുതിയ അതിഥികളെ … Read More

ബൊമ്മക്കൊലു ഉല്‍സവത്തിന് പൊരുഞ്ചെല്ലൂര്‍ ഒരുങ്ങി, ഇത്തവണ 3000 ബൊമ്മകള്‍.

തളിപ്പറമ്പ്: ബൊമ്മക്കൊലു ഉല്‍സവത്തിന് പെരുഞ്ചെല്ലൂര്‍ ഒരുങ്ങി. തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമായി പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകനും പ്രമുഖ വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിലാണ് ബൊമ്മക്കൊലു ഉല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2000 ബൊമ്മകളെ അണിനിരത്തി 170 പുരാണ കഥകള്‍ … Read More

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. ജെയിംസ് കാമറൂണ്‍ എന്ന സിനിമയുടെ സംവിധായകന്‍ എ.ഷാജഹാന്‍ (31) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൂച്ചാല്‍ സ്വദേശിയായ ഷാജഹാന്‍ … Read More