ഭര്‍ത്താവ് കടംവാങ്ങിയ രണ്ടര ലക്ഷം രൂപ തിരിച്ചു കൊടുക്കാത്തത് സംബന്ധിച്ച് സംസാരിക്കാന്‍ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍: ഭര്‍ത്താവ് കടംവാങ്ങിയ രണ്ടര ലക്ഷം രൂപ തിരിച്ചു കൊടുക്കാത്തത് സംബന്ധിച്ച് സംസാരിക്കാന്‍ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. എട്ടിക്കുളം കുന്നൂല്‍ വീട്ടില്‍ കെ.ഷഹനാസിന്റെ (30)പരാതിയിലാണ് കേസ്. മുരിങ്ങേരിയിലെ ഹൈന ഫാത്തിമയുടെ(33)പേരിലാണ് കോടതി നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. … Read More
