കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ്: ഷൗക്കത്തലി പൂമംഗലം പ്രസിഡന്റ്, നാസര്‍ പന്നിയൂര്‍ ജന.സെക്രട്ടറി, കെ.പി.ശാദുലി-ട്രഷറര്‍
കുറുമാത്തൂര്‍: ഏഴര പതിറ്റാണ്ടിന്റെ അഭിമാനം കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധി സമ്മേളനം പൊക്കുണ്ട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി പൂമംഗലം അദ്ധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഒ.പി.ഇബ്രാഹിം കുട്ടി … Read More
