19 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടത്തിനൊരുങ്ങി മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.
മാതമംഗലം: 19 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2025 ജനുവരി മാസത്തില്‍ നടക്കും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 28 ന് രാവിലെ 10 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കും. … Read More
