എം.ഡി.എം.എയുമായി ബുള്ളറ്റ് ലേഡി പിടിയില്‍.

പയ്യന്നൂര്‍: കഞ്ചാവ് കടത്തിയ ബുള്ളറ്റ് ലേഡി എം.ഡി.എം.എയുമായി വീണ്ടും പയ്യന്നൂര്‍ എക്‌സൈസിന്റെ പിടിയില്‍. കണ്ണൂര്‍ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ദിനേശനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 4 … Read More

പരിയാരത്തെ എം.ഡി.എം.എക്കാര്‍ ഇരിട്ടിയില്‍ അറസ്റ്റിലായി.

ഇരിട്ടി: പരിയാരത്തെ ലഹരിവില്‍പ്പനക്കാര്‍ ഇരിട്ടിയില്‍ കുടുങ്ങി, 8.495 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മുടിക്കാനത്തെ ബാബുവിന്റെ മകന്‍ തെക്കന്‍ ഹൗസില്‍ ബബിത്‌ലാല്‍(22), മുടിക്കാനം ആനി വിലാസം വീട്ടില്‍ ശരത്തിന്റെ മകന്‍ സൗരവ് സാവിയോ(20) എന്നിവരൊണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് … Read More

കാപ്പാ കേസിലെ പ്രതി എം.ഡി.എം.എയുമായി പിടിയില്‍.

മുഴക്കുന്ന്: കാപ്പാ കേസിലെ പ്രതി രണ്ടാമതും എം.ഡി.എം.എയുമായി പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ ഐ.പി.എസിന്റെ നിര്‍ദേശനുസരണം ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുഴക്കുന്ന് പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി … Read More

ആന്തൂര്‍ നഗരസഭാ പ്രദേശത്ത് നാലു യുവാക്കള്‍ക്കെതിരെ എം.ഡി.എം.എ ഉപയോഗിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ധര്‍മ്മശാല: ആന്തൂര്‍ നഗരസഭാ പ്രദേശത്ത് നാലു യുവാക്കള്‍ക്കെതിരെ എം.ഡി.എം.എ ഉപയോഗിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവര്‍ കുടുങ്ങിയത്. രാത്രി 11 ന് പറശിനിക്കടവ് മമ്പാല ബസ് കാത്തിരിപ്പ് … Read More

എം.ഡി.എം.എ വലിച്ചു, സഞ്ജിത്ത് സയീദ് കുടുങ്ങി.

തളിപ്പറമ്പ്: പത്തൂപയുടെ നോട്ടില്‍ ഉരച്ച് എം.ഡി.എം.എ വലിച്ച സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുഷ്പഗിരി സാജ് മഹലില്‍ സഞ്ജിത്ത് സയീദിന്റെ(29)പേരിലാണ് കേസ്. ഇന്നലെ രാത്രി 8.05 ന് തൡറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിങ്ങിനിടെ … Read More

കൂട്ടുപുഴയില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍

ഇരിട്ടി: കൂട്ടുപുഴയില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍. 44.8 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ മുണ്ടേരി സ്വദേശി മാധവം ഹൗസില്‍ കെ.ഗൗരിഷ്(21)ആണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ എത്തിച്ച് ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ … Read More

എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. വെള്ളോറ കോയിപ്രയിലെ കോരോക്കാരന്‍ വീട്ടില്‍ കെ.സിറാജ്(30), കരിമ്പം മൈമൂനാസ് ഹൗസില്‍ പി.ഉനൈസ്(34) (34) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2.8016 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇത് കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍, പ്രതികള്‍ സഞ്ചരിച്ച … Read More

മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്‌സൈസ്.

തലശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്‌സൈസ്. തലശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.സുബിന്‍രാജും സംഘവും രാത്രികാല പട്രോളിങ് നടത്തിവരവേ തലശ്ശേരി കടല്‍പാലം പരിസരത്തു നിന്ന് തലശ്ശേരി മാര്‍ക്കറ്റിലേക്ക് പോകുന്ന റോഡില്‍ വെച്ച് … Read More

പുഷ്പഗിരി സ്വദേശി എം.ഡി.എം.എയുമായി അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി പുഷ്പഗിരി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പുഷ്പഗിരി സാജ് മഹലില്‍ സഞ്ജീദ് സഈദ്(29)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ്ടീമും തളിപ്പറമ്പ് എസ്.ഐ സി.വല്‍സരാജനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് ഉച്ചക്ക് 2.20 ന് … Read More

ഇരിട്ടിയില്‍ വന്‍ എം.ഡി.എം.എ വേട്ട, വ്യാജ ദമ്പതികള്‍ അറസ്റ്റില്‍.

ഇരിട്ടി: ഇരിട്ടിയില്‍ വന്‍ എം.ഡി.എം.എ വേട്ട, വ്യാജ ദമ്പതികള്‍ അറസ്റ്റില്‍. കോഴിക്കോട് പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുരളീധരന്റെ മകന്‍ മുഹമ്മദ് അമീര്‍(36), അമീറിനോടൊപ്പം താമസിക്കുന്ന ലിവിംഗ് ടുഗദര്‍ പപശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോര്‍ത്ത് ഡംഡം ബാംഗ്ര … Read More