എം.ഡി.എം.എയുമായി യുവാവ് ഏഴോത്ത് പിടിയിലായി.
പഴയങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയില്. തളിപ്പറമ്പ് ഹൈവേ പള്ളിക്ക് സമീപത്തെ പാറോല് കാട്ടി വീട്ടില് പി.കെ.അര്ഷാദിനെയാണ്(31) ഏഴോം പഞ്ചാരക്കുളത്തെ എ.കെ.ജി വായനശാലക്ക് സമീപത്തുള്ള ക്വാര്ട്ടേഴ്സിന്റെ വരാന്തയില് വെച്ച് പഴയങ്ങാടി എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില് പിടികൂടിയത്. ഇന്ന് ഉച്ചക്ക് 12.40നായിരുന്നു സംഭവം. വാടകവീട്ടില് … Read More
