എം.ഡി.എം.എയുമായി സവാദും ജലീലും പോലീസ് പിടിയിലായി.

തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ അറസ്റ്റിലായി. തളിപ്പറമ്പ് കാര്യാമ്പലത്തെ വി.എം.ഹൗസില്‍ വി.എം.അബ്ദുല്‍ജലീല്‍(30), എളമ്പേരംപാറ ബൈത്തുല്‍ ബിലാല്‍ വീട്ടില്‍ എ.പി.സവാദ്(31)എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 2.10 ന് … Read More

എം.ഡി.എം.എക്കാരായ ഷമ്മാസും മുനീബും തളിപ്പറമ്പില്‍ അറസ്റ്റില്‍

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണ വീട്ടില്‍ പി.എ.ഷമ്മാസ്(23), സീതീസാഹിബ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ കുണ്ടംകുഴി കായക്കൂല്‍ വീട്ടില്‍ കെ.മുനീബ്(34) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ … Read More

എം.ഡി.എം.എക്കാരായ കോഴിക്കോട്, കോട്ടയം സ്വദേശികള്‍ കണ്ണൂരില്‍ അറസ്റ്റിലായി.

ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ഇന്നലെ വൈകുന്നേരം 3:50 ന് ഇരിട്ടി പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ … Read More

മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. പാപ്പിനിശ്ശേരി മാങ്കടവ് ചാലില്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപത്തെ കെ.കെ ഹൗസില്‍ പി.ശരീഫിന്റെ മകന്‍ കെ.കെ.മുഹമ്മദ് ആസിഫ് (26)നെയാണ് 5.096 ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.സുരേഷിന്റെ … Read More

എം.ഡി.എം.എക്കാരായ തളിപ്പറമ്പിലെ നദീറും ചുടലയിലെ അഫ്രീദിയും പിടിയില്‍.

തളിപ്പറമ്പ്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍. തളിപ്പറമ്പ് മുക്കോല പുന്നക്കന്‍ വീട്ടില്‍ പി.നദീര്‍(28), പരിയാരം ചുടല കാനത്തില്‍ വീട്ടില്‍ മുഹമ്മദ് അഫ്രീദി(23) എന്നിവരൊണ് പിടികൂടിയത്. ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി … Read More

ഷാദ് ഷാഹുല്‍ മഹീദും മുഹമ്മദ് അജ്മലും എം.ഡി.എം.എക്കാരായി. 35 ഗ്രാം പിടിച്ചെടുത്തു.

പഴയങ്ങാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ അറസ്റ്റില്‍. രാമന്തളി അമ്പലപ്പാറ ബിലാല്‍ പള്ളിക്ക് സമീപത്തെ പൊന്നിച്ചി വീട്ടില്‍ മുഹമ്മദ് അജ്മല്‍(20), മാടായി ഇട്ടമ്മല്‍ പുതിയങ്ങാടി പി.ജെ.എച്ച്.എസിന് സമീപത്തെ മണ്ണന്‍ ഹൗസില്‍ ഷാജ് ഷാഹുല്‍ ഹമീദ്(18) എന്നിവരെയാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ … Read More

എം.ഡി.എം.എക്കാരനായ അക്ഷയകേന്ദ്രം ജീവനക്കാരന്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം ഏരുവേശി സ്വദേശി പോലീസ് പിടിയില്‍. പൂപ്പറമ്പിലെ ഹംസയുടെ മകന്‍ പൊവുപ്പാട്ട പുതിയപുരയില്‍ മുഹമ്മദ് അന്‍ഷാദിനെയാണ്(26) തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാല്‍, ഐ പി.റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കീഴിലെ ഡാന്‍സാഫ് ടീമും ചേര്‍ന്ന് … Read More

കഞ്ചാവും എം.ഡി.എം.എയും: അഫ്രീദിയും അര്‍ഷാദും പിടിയില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ പി.സുരേഷും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ തളിപ്പറമ്പ് മന്ന എന്ന സ്ഥലത്ത് വെച്ച് KL.86.5207 മോട്ടോര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 452 … Read More

മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി 3 പ്രതികള്‍ പിടിയില്‍

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം മുന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും തളിപ്പറമ്പ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് … Read More

എം.ഡി.എം.എയുമായി കണ്ടച്ചി യൂനുസ് അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി യൂനുസ് (34)നെയാണ് കെ.എല്‍. 59 യു 6082 നമ്പര്‍ ബുള്ളറ്റ് ബൈക്ക് സഹിതം പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 6.40 മണിയോടെ താളിപ്പറമ്പ് കുറുമാത്തൂര്‍ നെടുമുണ്ടയില്‍ … Read More