പാലകുളങ്ങരയിലെ പറമ്പന്‍ അശോകന്‍(58)നിര്യാതനായി.

തളിപ്പറമ്പ്: പാലക്കുളങ്ങരയിലെ വിമുക്ത ഭടനും റിട്ട: പോലിസുകാരനുമായ പറമ്പന്‍ അശോകന്‍(58) നിര്യാതനായി. പരേതനായ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ഭവാനി (വേളം) മക്കള്‍: നവ്യ(മെഡിക്കല്‍ വിദ്യാര്‍ത്ഥി), ശിഖ. സഹോദരങ്ങള്‍: ശ്രീധരന്‍ (നാസിക്ക്),വിജയന്‍( വിമുക്തഭടന്‍), സുരേഷ് (നാസിക്ക്), സതി (എഴാംമൈല്‍). മൃതദേഹം10/09/2024 നാളെ … Read More

മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി(86) നിര്യാതയായി.

മാവിച്ചേരി: മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി(86) നിര്യാതയായി. പരേതനായ തൈക്കണ്ടി ടി.കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കള്‍: മല്ലിക (മുല്ലക്കൊടി), ലതിക (നരിക്കോട്), സുജാത (ബംഗളൂരു), പ്രദീപ്കുമാര്‍ (ബംഗളൂരു) അഡ്വ.ടി ദിലിപ് കുമാര്‍ (പ്രസിഡന്റ്, തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍). മരുമക്കള്‍: സുശീലന്‍ (മുല്ലക്കൊടി), പത്മനാഭന്‍ … Read More

പനങ്ങാട്ടൂരിലെ കൊളത്തുവയല്‍ ചെമ്മരത്തി (89)നിര്യാതയായി

പനങ്ങാട്ടൂര്‍: പനങ്ങാട്ടൂരിലെ പരേതനായ ഇല്ലത്തുപുരയില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൊളത്തുവയല്‍ ചെമ്മരത്തി(89) നിര്യാതയായി. ശവസംസ്‌ക്കാരം നാളെ(9-09-2024) തിങ്കളാഴ്ച്ച രാവിലെ 10-മണിക്ക് പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍. മക്കള്‍: മാധവി, പ്രേമരാജന്‍( റിട്ടയേഡ് സീനിയര്‍ സൂപ്രണ്ട്-പൊതു വിദ്യാഭ്യാസ വകുപ്പ്), പ്രേമവല്ലി, വിമലകുമാരി, സുജാത, സന്തോഷ് കുമാര്‍ (സൗദി). … Read More

പൊക്കുണ്ട് ഡയറിയിലെ ഇബ്രാഹിം കൊവ്വല്‍(81) നിര്യാതനായി.

തളിപ്പറമ്പ്: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തളിപ്പറമ്പിലെ വ്യാപാരിയുമായ പൊക്കുണ്ട് ഡയറിയിലെ ഇബ്രാഹിം കൊവ്വല്‍(81) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് കുഞ്ഞി, അഷ്റഫ്, റഷീദ്, മുനീര്‍, സിദ്ധീഖ്, ഫാറൂഖ്, മൈമൂനത്ത്. മരുമക്കള്‍: സൈനബ, നസീറ, മറിയം, തസ്ലിമ, സുഹൈറ, സമീറ, ഷെരീഫ്. … Read More

വളവില്‍ ചേലേരിയിലെ ടി.സി.പത്മനാഭന്‍(71)നിര്യാതനായി.

ചേലേരി: വളവില്‍ ചേലേരി തെക്കെകരയില്‍ പരേതനായ എം.പി കുഞ്ഞമ്പു നമ്പ്യാരുടെ മകന്‍ ടി.സി.പത്മനാഭന്‍ (71) നിര്യാതനായി. മാതാവ് പരേതയായ മാധവിഅമ്മ. ഭാര്യ:എം.പി.തങ്കമണി. മക്കള്‍ പ്രജിത്ത് (ഡ്രൈവര്‍), സജിത്ത് (അദ്ധ്യാപകന്‍ കല്യാശ്ശേരി സൗത്ത് യു പി സ്‌കൂള്‍,) സുജിത്ത്. മരുമകള്‍ ചൈതന്യ ( … Read More

ആലപ്പടമ്പിലെ കുറുവേലി പെരികമന ഇല്ലത്ത് സാവിത്രി അന്തര്‍ജനം (77)നിര്യാതയായി

മാത്തില്‍: ആലപ്പടമ്പിലെ കുറുവേലി പെരികമന ഇല്ലത്ത് സാവിത്രി അന്തര്‍ജനം (77)നിര്യാതയായി. ഭര്‍ത്താവ്: മുന്‍ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പി.ഇ.കൃഷ്ണന്‍ നമ്പൂതിരി (റിട്ട.പ്രഥമാധ്യാപകന്‍, ചൂരല്‍ ഗവ. എല്‍.പി.സ്‌കൂള്‍). മക്കള്‍: രമ (റിട്ട. മുഖ്യാധ്യാപിക,ദേവി സഹായം എല്‍.പി.സ്‌കൂള്‍, ആലക്കാട്), ഉഷ (റിട്ട.മുഖ്യാധ്യാപിക, ദേവി … Read More

കൂവോട് വായനശാലക്ക് സമീപത്തെ ഇടക്കേപ്രത്ത് കമല(78) നിര്യാതയായി.

തളിപ്പറമ്പ്: കൂവോട് വായനശാലക്ക് സമീപത്തെ ഇടക്കേപ്രത്ത് കമല(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു നമ്പ്യാര്‍(റിട്ട. ഹോര്‍ണറി നായിബ് സുബേദാര്‍). മക്കള്‍: രമേശന്‍(ഗള്‍ഫ് ), അനില്‍കുമാര്‍, അനിത, അജിത(പുഴക്കുളങ്ങര) പരേതനായ അജേഷ്. മരുമക്കള്‍:പ്രേമ(ചവനപ്പുഴ), ശ്വേത(അരോളി), അരവിന്ദന്‍, മധു(പുഴക്കുളങ്ങര). സഹോദരങ്ങള്‍: ലീല(കീഴറ), പ്രഫ.ഇ കുഞ്ഞിരാമന്‍(ഡയറക്ടര്‍-എം … Read More

എന്റെ നന്ദിനിക്കുട്ടിയുടെ സംവിധായകന്‍ വത്സന്‍ നിര്യാതനായി.

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് നിര്യാതനായി. 73 വയസായിരുന്നു. 1985-ല്‍ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ്. എസ് എല്‍ പുരം സദാനന്ദന്റെ രചനയില്‍ വത്സന്‍ സംവിധാനം ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’യില്‍ പ്രേംനസീര്‍, … Read More

മധ്യവയസ്‌ക്കന്‍ കാറില്‍ മരിച്ച നിലയില്‍

നീലേശ്വരം: മധ്യവയസ്‌ക്കന്‍ കാറില്‍ മരിച്ച നിലയില്‍. ചോയ്യങ്കോട് കിണാവൂര്‍ റോഡിലെ കെ.വി.കെ. നിവാസില്‍ കെ.വി.ദിനേശനെ (52)യാണ് നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കെ.എല്‍-60 സി 2030 കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് … Read More

പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജോഷിയുടെ ഇഷ്ട കലാസംവിധായകനായിരുന്നു. നിരവധി ജോഷി സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. … Read More