കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ വന്‍ തീപിടുത്തം, ആറേക്കറോളം സ്ഥലം കത്തിനശിച്ചു.
പരിയാരം; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ വന്‍ തീപിടുത്തം, മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. തീ മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസ് കെട്ടിടത്തിന് സമീപത്തേക്ക് പടര്‍ന്നുകയറിയത് പരിഭ്രാന്തി പരത്തി. ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി തീയിട്ടപ്പോള്‍ കനത്ത കാറ്റില്‍ തീ പടര്‍ന്നുകയറുകയായിരുന്നു. തളിപ്പറമ്പ് … Read More
