സി.എച്ച് സെന്റര്‍ ഉദ്ഘാടന-ശിലാസ്ഥാപന പരിപാടികള്‍ ഒക്‌ടോബര്‍-3 ന് –
പരിയാരം: സി.എച്ച് സെന്റര്‍ പരിയാരം സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും രണ്ടാമത് ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ഒക്ടോബര്‍ 3 ന് നടക്കും. ഉച്ചക്ക് രണ്ടിന് ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി.ഉദ്ഘാടനം ചെയ്യും. ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്‍സിന്റെ ശിലാസ്ഥാപനം സയ്യിദ് … Read More
