കപ്പച്ചേരി സ്തൂപത്തിന് മുന്നിലെ സി.പി.എം പതാകയും തോരണങ്ങളും പോലീസ് എടുത്തുമാറ്റി.
തളിപ്പറമ്പ്: വിഷു ദിനത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം പോലീസ് ഒഴിവാക്കി. പരേതനായ കോണ്‍ഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്റെ സ്തൂപത്തിന് മുന്നില്‍ സി.പി.എം ഉയര്‍ത്തിയ കൊടി തോരണങ്ങള്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് സ്മാരകസ്തൂപം മറച്ചുകൊണ്ട് … Read More
