പയ്യന്നൂര്‍ മാലപൊട്ടിക്കല്‍ കേസിലെ പ്രതി അറസ്റ്റില്‍.
പയ്യന്നൂര്‍: വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച മോഷ്ടാവ് അറസ്റ്റില്‍. പയ്യന്നൂര്‍ കേളോത്ത് വെച്ച് ഈ മാസം 6 ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി വീടിനുമുന്നിലെ റോഡരികില്‍ നില്‍ക്കുകയായിരുന്നു വയോധികയായ കാര്‍ത്യായനിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച കാസര്‍ഗോഡ് ചെന്നെടുക്കം സ്വദേശി ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീല്‍ … Read More
