പയ്യന്നൂരില്‍ വയോധികയുടെ താലിമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുത്തു.
പയ്യന്നൂര്‍: വയോധികയുടെ രണ്ടരപവന്‍ താലിമാല സ്‌ക്കൂട്ടറിലെത്തിയ യുവാവ് പിടിച്ചുപറിച്ചു. ഏഴിലോട് പുറച്ചേരി മരങ്ങാടന്‍ വീട്ടില്‍ എം.വി.തങ്കമണിയുടെ(69)മാലയാണ് തട്ടിയെടുത്തത്. ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ പയ്യന്നൂര്‍ എടാട്ട് പി.ഇ.എസ്.വിദ്യാലയത്തിലേക്കുള്ള റോഡില്‍ വെച്ചാണ് സംഭവം. എടാട്ട് വനിതാഹോട്ടലില്‍ ജോലിക്ക് വരുന്നതിനിടയിലാണ് മാല പൊട്ടിച്ചെടുത്തത്. … Read More
