ശ്രീനാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2022 ബാച്ച് ബിരുദദാന ചടങ്ങ് നാളെ.

പയ്യന്നൂര്‍: ശ്രീനാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ആന്റ് ടെക്‌നോളജിയില്‍ 2022 ബാച്ചിന്റെ ബിരുദദാന ചടങ്ങ് -ദീക്ഷാന്ത്- സപ്തംബര്‍ 9 ന് രാവിലെ 10.30 ന് കോളേജ് കാമ്പസില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തിലല്‍ അറിയിച്ചു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ പ്രോ … Read More

പയ്യന്നൂരിലെ സിനിമാപ്രേമികള്‍ക്ക് പുതിയ ദൃശ്യവിരുന്നുമായി ആരാധന സിനിപ്ലസ് 6 ന് തുറക്കും.

പയ്യന്നൂര്‍: സിനിമാ പ്രേമികള്‍ക്ക് പുതിയ ദൃശ്യവിരുന്നൊക്കി അര്‍ച്ചന സിനി പ്ലസ് സപ്തംബര്‍ 6 ന് ഉല്‍ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യയായ ആര്‍ ജി ബി ലേസര്‍ സിസ്റ്റമാണ് അര്‍ച്ചന സിനി പ്ലസില്‍ … Read More

പയ്യന്നൂരിന്റെ പെരുമയ്ക്ക് മാറ്റ് കൂട്ടി സാംസ്കാരികവും വികസനോന്മുഖവുമായ മേഖലയിൽ ചരിത്രത്തോടൊപ്പം ചേർത്ത് വയ്ക്കാൻ മറ്റൊരു ജനകീയ കൈയ്യൊപ്പ്. പയ്യന്നൂർ സമ്പൂർണ്ണ ഗ്രന്ഥശാല നഗരസഭ.

  പയ്യന്നൂർ: മുഴുവൻ വാർഡുകളിലും ഗ്രന്ഥാലയം സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ പയ്യന്നൂർ . സമ്പൂർണ്ണ ഗ്രന്ഥശാല പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം രാജ്യസഭാംഗം ഡോ. ജോൺ ബ്രിട്ടാസ് എം.പി. നിർവ്വഹിച്ചു.പയ്യന്നൂർ ഏ കെ കൃഷ്‌ണൻ മാസ്‌റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ എം.എൽ.എ. … Read More

ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ രണ്ട്‌വിദ്യാര്‍ത്ഥികള്‍ മുങ്ങിത്താഴ്ന്നു, ഒരാളുടെ നില ഗുരുതരം.

പയ്യന്നൂർ: ക്ഷേത്രക്കുളത്തിൽ അപകടത്തിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാരും പയ്യന്നൂർ അഗ്‌നി രക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പയ്യന്നൂർ ഫിഷറീസ് സർവകലാശാല കേന്ദ്രത്തിലെ വിദ്യാർഥികളായ കായങ്കുളം സ്വദേശി നന്ദു (27), തിരുവനന്തപുരം സ്വദേശി അശ്വിൻ (23) എന്നിവരാണ് മുങ്ങി … Read More

കാല്‍ പിടിച്ചുവലിക്കും, കുഴിയക്ഷി. പയ്യന്നൂരില്‍.

പയ്യന്നൂര്‍: നഗരമധ്യത്തിലെ ‘ചതിക്കുഴി ‘ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി. പഴയ ബസ് സ്റ്റാന്റിന് സമീപം ഫുട്പാത്തിലാണ് ഈ അപകട കെണി. ബസ്റ്റാന്റില്‍ നിന്ന് വടക്കുഭാഗത്തെ ഫുട്പാത്തില്‍, കോഫിഹൗസിലേക്ക് തിരിയുന്ന ജംഗ്ഷനടുത്താണ് ഈ കള്ളക്കുഴി. ഇതിലൂടെ നടന്നു പോവുകയായിരുന്ന ഒരു യുവതിയുടെ കാല്‍ ഓവുചാലിന് … Read More

പയ്യന്നൂരില്‍ സേവ് മണിപ്പൂര്‍ ജനകീയകൂട്ടായ്മ സി. എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

  പയ്യന്നൂര്‍: മണിപ്പൂരിനെ രക്ഷിക്കുക, മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുക, വര്‍ഗീയ അക്രമകാരികളെ അമര്‍ച്ച ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവ് മണിപ്പൂര്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു. പയ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം … Read More

ഡോ.പ്രദീപ്കുമാര്‍ തൂങ്ങിമരിച്ച നിലയില്‍.

പയ്യന്നൂര്‍: ഡോക്ടറെ ക്ലിനിക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധന്‍ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാര്‍(45) ആണ് മരിച്ചത്. പയ്യന്നൂര്‍ ബൈപ്പാസ് റോഡിലെ ക്ലിനിക്കില്‍ രാത്രി ഏഴരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. കാസര്‍ഗോഡ് ഓലാട് സര്‍ക്കാര്‍ … Read More

ഓര്‍മ്മ നഷ്ടപ്പെട്ട് പ്രഫ.എം.ജി.മേരി–സമൂഹവിരുദ്ധരുടെ ആക്രമത്തില്‍ നിന്ന് രക്ഷിച്ച് മുഹമ്മദ് ഫവാസ്.

  പയ്യന്നൂര്‍:ദൈവദൂതനെപോലെ മുഹമ്മദ്ഫവാസ് പ്രഫ.എം.ജി.മേരിയുടെ രക്ഷകനായി. മറവിരോഗം ബാധിച്ച ഇവര്‍ക്ക് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നഗരത്തിലുണ്ടായ ഒരനുഭവം അവരുടെ സഹോദരി പ്രഫ.ലൂസി റെമി ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ഒരു കാലത്ത് പയ്യന്നൂരിന്റെ സാംസ്‌ക്കാരിക-പരിസ്ഥിതി രംഗത്തും മദ്യവര്‍ജന പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന … Read More

പക്ഷിത്തീട്ടം കാരണം റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു-

പയ്യന്നൂര്‍: മഴയോടൊപ്പം പക്ഷിത്തീട്ടവും കൂടിയായതോടെ പയ്യന്നൂര്‍ രെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വഴുക്കില്‍ പെട്ട് ഇരുചക്രവാഹനയാത്രക്കാര്‍ തെന്നിവീണു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടയോടെയാണ് സംഭവം. റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള റോഡിലാണ് കൂറ്റന്‍മരത്തില്‍ ചേക്കേറിയ പക്ഷികളുടെ വിസര്‍ജ്യങ്ങള്‍ വീണുകിടന്നിരുന്നത്. വിസര്‍ജ്യങ്ങള്‍ക്ക് മേല്‍ മഴകൂടി … Read More

ബസ് കിട്ടിയില്ല, ഗോവിന്ദന്‍ ഉറങ്ങാന്‍ കയറിയ കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയില്‍ വീണു-

പയ്യന്നൂര്‍: ലിഫ്റ്റ് പിറ്റിനകത്ത് വീണ വയോധികനെ അഗ്നിമനസേന രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപമാണ് സംഭവം. ചെറുവത്തൂരിലെ ഗോവിന്ദനെയാണ്(70) പയ്യന്നൂര്‍ അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. പയ്യന്നൂരില്‍ നിന്ന് ചെറുവത്തൂരിലേക്ക് പോകാന്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് പുതിയ ബസ്റ്റാന്റിന് സമീപത്തെ … Read More