പോലീസ് കായികമേളയില്‍ പേരാവൂര്‍ ഡിവിഷന്‍ ചാമ്പ്യന്‍മാര്‍.
മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആന്വല്‍ സ്‌പോര്‍ട്‌സ് മീറ്റ് പേരാവൂര്‍ സബ് ഡിവിഷന്‍ ചാമ്പ്യന്‍മാര്‍. മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രണ്ട് ദിവസമായി നടന്നു വരുന്ന കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് വാര്‍ഷിക സ്‌പോര്‍ട്‌സ് … Read More
