പോക്‌സോ കേസ് പരവന്തട്ട സ്വദേശി യുവാവ് കസ്റ്റഡിയില്‍
തളിപ്പറമ്പ്: ബന്ധുക്കള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായ പരാതിയില്‍ പോക്‌സോ കേസ് പ്രകാരം യുവാവിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. പരവന്തട്ട സ്വദേശി അനീഷ്‌കുമാര്‍(42)നെയാണ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ലോഡ്ജില്‍ താമസിക്കുന്നതിനിടെ പീഡിപ്പിച്ചെന്നാണു പരാതി. സ്‌കൂള്‍ കൗണ്‍സലിങ്ങിനിടെ പെണ്‍കുട്ടി … Read More
