ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ കാരുണ്യത്തിന്റെ വടവൃക്ഷം-സജീവ് ജോസഫ് എംഎല്‍എ
തളിപ്പറമ്പ്: തളിപ്പറമ്പിലെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നും ഭക്ഷ്യകിറ്റുകളും തുടര്‍ച്ചയായി വിതരണം ചെയ്യുന്ന ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ അതിന്റെ പ്രവര്‍ത്തനം പരിസര പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക വഴി കാരുണ്യത്തിന്റെ തണലേകുന്ന വടവൃക്ഷമായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് സജീവ് ജോസഫ് എംഎല്‍എ. പ്രതിമാസ മരുന്ന് വിതരണവും വിഷു-റംസാന്‍കിറ്റ് വിതരണവും … Read More
