25 വര്‍ഷവും 10 വര്‍ഷവും ഒളിവിലായ രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍-

  തളിപ്പറമ്പ്: രണ്ട് പിടികിട്ടാപ്പുള്ളികളെ തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. 25 വര്‍ഷം മുമ്പ് വിവാഹിതയായ തിരവട്ടൂരിലെമഠത്തില്‍ വീട്ടില്‍ ഫാത്തിമയുടെ പരാതിയില്‍ ഭര്‍ത്താവായിരുന്ന കൊല്ലം നിലമ്മല്‍ വിളനെല്ലൂരിലെ പറവിള വീട്ടില്‍ ഹുസൈന്‍(63)നെ കൊല്ലത്തുവെച്ച് അറസ്റ്റ് ചെയ്തു. കേവലം 15 ദിവസം … Read More

കെ.കെ.ഗീതാമണിയെ വൈസ് മെനിറ്റ്‌സ് ക്ലബ്ബ് ആദരിച്ചു-

തളിപ്പറമ്പ്: പയ്യന്നൂരില്‍ വച്ച് നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ മാസ്‌റ്റേസ് മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മാടായി ഉപജില്ലാ ഓഫീസ്സിലെ സീനിയര്‍ സുപ്രണ്ടും ദേശീയ താരവുമായ കെ.കെ ഗീതാമണിയെ അന്താരാഷ്ട്ര വനിതദിനത്തില്‍ തളിപ്പറമ്പ സിറ്റി വൈസ് മെനിറ്റസ് ക്ലബ് ആദരിച്ചു. ക്ലമ്പ് … Read More

എ.കെ.പി.എ വനിതാസംഗമനം നടത്തി

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മറ്റി മാര്‍ച്ച് 8 ലോക വനിതാദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വനിത സംഗമം സംഘടിപ്പിച്ചു. പ്രശസ്ത സിനിമ-നാടകനടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രജിത മധു ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ കണ്ണൂര്‍ ജില്ല … Read More

ഒടുവള്ളിത്തട്ട് സി.എച്ച്.സി. താലൂക്കാശുപത്രിയായി ഉയര്‍ത്തണം-തോമസ് വെക്കത്താനം

തളിപ്പറമ്പ്:ചെങ്ങളായി മൊയാലംതട്ട്, തവറൂല്‍ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടു. ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂൡന് മുന്നിലെ റോഡില്‍കൂടി പഠനസമയത്ത് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ടിപ്പര്‍ ലോറികള്‍ ഓടുന്നത് തടയണമെന്ന തോമസ് കുര്യന്റെ പരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ തളിപ്പറമ്പ് … Read More

തളിപ്പറമ്പിന് അഭിമാനമായി വനിതാരത്‌നം പുരസ്‌ക്കാരനിറവില്‍ ഡോ.യു.പി.വി.സുധ

തളിപ്പറമ്പ്:കേരള സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാര നിറവില്‍ ഡോ.യു.പിവി സുധ (49) നാട്ടിനാകെ അഭിമാനമായി മാറി. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തൃച്ചംബരം സ്വദേശിനിയാണ് സുധ. ഏഴോം കൊട്ടിലയിലെ അധ്യാപക ദമ്പതിമാരായ എം. വി.ഗോവിന്ദന്‍ യു.പി.വി യശോദ എന്നിവരുടെ മൂന്നുമക്കളില്‍ മൂത്തയാളാണ് ഇവര്‍. കൊട്ടില … Read More

റഷ്യയുടെ അധിനിവേശ താല്‍പര്യങ്ങള്‍ക്ക് ലോകം വലിയ വില കൊടുക്കേണ്ടി വരുന്നു- വെല്‍ഫെയര്‍ പാര്‍ട്ടി

തളിപ്പറമ്പ് : ഇരുപത്തിരണ്ട് കൊല്ലമായി റഷ്യയില്‍ അധികാരത്തിലിരിക്കുന്ന വ്‌ളാദമിര്‍ പുടിന്റെ ആജീവനാന്ത അധികാരത്താല്‍പര്യങ്ങളാണ് ഉെ്രെകനിമേലുള്ള യുദ്ധമായിത്തുടരുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല സെക്രട്ടറി സി.കെ.മുനവ്വിര്‍. വെല്‍ഫെയര്‍ പാര്‍ട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യുദ്ധ വിരുദ്ധ … Read More

തീക്ക് ഇന്നും ശമനമില്ല- ഒരിടത്ത് തന്നെ മൂന്ന്തവണ അഗ്നിശമനസേനയെത്തി-

തളിപ്പറമ്പ്: കനത്ത ചൂടിനൊപ്പം ഭൂമിക്ക് തീപിടിക്കുന്നു, തളിപ്പറമ്പ് അഗ്നിശമനസേനാംഗങ്ങള്‍ക്ക് ഇന്നും വിശ്രമമില്ലാത്ത ദിവസം. ഇന്നലെ രാത്രി രണ്ട് തവണ ശ്രീകണ്ഠാപുരം കാക്കണ്ണന്‍പാറയില്‍ തീകെടുത്താനെത്തിയ സേന ഇന്ന് രാവിലെ 6.45 നും 9.35 നും വീണ്ടും അവിടെ തീകെടുത്താനെത്തി. രണ്ടക്കറോളും കശുമാവിന്‍ തോട്ടമാണ് … Read More

21 വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

തളിപ്പറമ്പ്: വിദേശത്ത് ജോൗലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 20,000 രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണപുരത്തെ പറമ്പത്ത് തേക്കിലെ വീട്ടില്‍ പി.ടി.രാജേഷിനെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് രാവിലെ അറസ്റ്റ് ചെയത്. 2001 ല്‍ … Read More

രണ്ട് എം.ഡി.എം.എക്കാര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: മാരകമയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി കോലത്തുവയല്‍ സ്വദേശികളായ സരസന്റെ മകന്‍ നവീന്‍(30), ടോയാസില്‍ ബര്‍ണാഡ്ബാബുവിന്റെ മകന്‍ അമല്‍ റജിനോള്‍ഡ്(22) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. തൃച്ചംബരത്തുവെച്ചാണ് പ്രതികള്‍ … Read More

500 പേര്‍ തളിപ്പറമ്പില്‍ നിന്ന് കെ-റെയില്‍ വിരുദ്ധസമരത്തിന്-

തളിപ്പറമ്പ്: കെ. റെയിലിനെതിരെയുള്ള സമരത്തില്‍ തളിപ്പറമ്പ ബ്ലോക്കില്‍ നിന്നും 500 പേരെ പങ്കെടിപ്പിക്കുവാന്‍ തീരുമാനിച്ചു. മാര്‍ച്ച് 7-ാം തിയ്യതി കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കെ.റെയിലിനെതിരെയുള്ള കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ തളിപ്പറമ്പ് ബ്ലോക്കില്‍ നിന്നും 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് … Read More