അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി.

കമ്പല്ലൂര്‍: മദ്യപാനം സംബന്ധിച്ച തര്‍ക്കത്തില്‍ അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി. കമ്പല്ലൂരിലെ കൂലേരി വീട്ടില്‍ പ്രദീപിനാണ്(45)വെട്ടേറ്റത്. ഇന്നലെ രാത്രി 9.30 നാണ് സംഭവം. വീട്ടില്‍വെച്ച് സഹോദരന്‍ പ്രശാന്താണ്(43)പ്രദീപിനെ വെട്ടിയത്. ഇരുവരും തമ്മില്‍ മദ്യത്തെചൊല്ലി തര്‍ക്കിക്കുകയും അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് … Read More

കോവിഡ്-19 കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ നിര്‍ദ്ദേശങ്ങള്‍

പരിയാരം: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കണ്ണൂര്‍  ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ ? ചുമ, ജലദോഷം, തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ ഉടന്‍ ആശുപത്രിയുമായി ബന്ധപ്പെടുക. സ്വയം … Read More

സ്‌ക്കൂളില്‍ കയറി അദ്ധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍.

പരിയാരം: സ്‌ക്കൂളില്‍ കയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പോലീസ് അറസറ്റ് ചെയ്തത്. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ … Read More

വാട്സ്ആപ്പ് ലോട്ടറി തരംഗമാവുന്നു-കേരളാലോട്ടറി വില്‍പ്പന ഇടിഞ്ഞു.

തളിപ്പറമ്പ്: വാട്സ്ആപ്പ് ലോട്ടറി വ്യാപകമാവുന്നു, കേരളാ ലോട്ടറിയുടെ വില്‍പ്പന ഇടിഞ്ഞു. സംസ്ഥാന ലോട്ടറിക്ക് 50 രൂപയായി വില വര്‍ദ്ധിപ്പിക്കുകയും സമ്മാനങ്ങള്‍ കുറയുകയും ചെയ്തതോടെയാണ് എഴുത്ത്ലോട്ടറിയുടെ ഡിജിറ്റല്‍ പതിപ്പായ വാട്സ്ആപ്പ് ലോട്ടറി വ്യാപകമായത്. എഴുത്ത്ലോട്ടറി നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടികള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതിയ … Read More

ഓട്ടോമറിഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു.

ചിറക്കല്‍: ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് തളിപ്പറമ്പ് സ്വദേശി മരിച്ചു. പാലകുളങ്ങര ചിന്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വൈരാട് വീട്ടില്‍ വി.ആര്‍.പ്രദീപ്കുമാര്‍(58)ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ന് ദേശീയപാതയില്‍ പുതിയതെരു മണ്ഡപത്തിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് കെ.എല്‍.59-സി-9142 നമ്പര്‍ … Read More

നവാഗതരെ സ്വാഗതം ചെയ്യാന്‍ തമ്മിലടിച്ച 20 എസ്.എഫ്.ഐ-എം.എസ്.എഫ്.കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

മയ്യില്‍: നവാഗതരെ സ്വാഗതം ചെയ്യാന്‍ തമ്മിലടിച്ച 20 എസ്.എഫ്.ഐ-എം.എസ്.എഫ്.കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇന്നലെ രാവിലെ 10 ന് മയ്യില്‍ ഗവ.എച്ച്.എസ്.എസിന് സമീപത്തായിരുന്നു സംഭവം. സ്‌ക്കൂള്‍തുറക്കുന്ന സമയത്ത് നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനര്‍ സ്ഥാപിക്കുന്നതിന്റെ പേരിലാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ … Read More

തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ ബസുകളുടെ മിന്നല്‍സമരം, ജനം വലഞ്ഞു.

തളിപ്പറമ്പ്: തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു. ഇന്ന് രാവിലെ ബസുകള്‍ ഓടിയിരുന്നുവെങ്കിലും 7.45 നാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ബസ് ജീവനക്കാരുടെ സംഘടനകളുടെയോ ഉടമകളുടെയോ നിര്‍ദ്ദേശമൊന്നുമില്ലാതെയാണ് സമരം ആരംഭിച്ചത്. കുപ്പം ദേശീയപാതയില്‍ മണ്ണിടിച്ചില്‍  ഉണ്ടായതിനെ തുടര്‍ന്ന് ആഴ്ച്ചകളായി ഏഴോം വഴിയാണ് … Read More

പോലീസ് റെയിഡ്— കടന്നപ്പള്ളിയില്‍ നാടന്‍ തോക്ക് പിടികൂടി

പരിയാരം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ന് കടന്നപ്പള്ളി കള്ളക്കാംതോട് എന്ന സ്ഥലത്തെ പഞ്ചായത്ത് നമ്പറില്ലാത്ത വീട് റെയിഡ് നടത്തിയാണ് പരിയാരം എസ്.ഐ സി.സനീതും സംഘവും ലൈസന്‍സില്ലാത്ത സിംഗിള്‍ബാരല്‍ തോക്ക് പിടിച്ചെടുത്തത്. … Read More

പിലാത്തറയെ നശിപ്പിക്കാന്‍ വിടില്ല-പിലാത്തറനാട് കൂട്ടായ്മ ജനകീയ പ്രക്ഷോഭം തുടങ്ങി.

പിലാത്തറ: പുതിയ എന്‍.എച്ച് 66 ദേശീയപാതയില്‍ ചെറുതാഴം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പിലാത്തറ ടൗണില്‍ തൂണ്‍ ഉപയോഗിച്ച് മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അധികൃതര്‍ക്ക് നിവേദനം നല്‍കാനായുള്ള ഒപ്പുശേഖരണം തുടങ്ങി. പിലാത്തറയുടെ ഹൃദയം മുറിക്കരുത്, പിലാത്തറയില്‍ വേണം എലിവേറ്റഡ് ഹൈവേ എന്ന സന്ദേശമുയര്‍ത്തി … Read More

പയ്യന്നൂരിലേക്ക് വഴിയടഞ്ഞിട്ട് ആഴ്ച്ച മൂന്നായി-എന്നു തുറക്കുമെന്ന് ആര്‍ക്കുമറിയില്ല.

പയ്യന്നൂര്‍: പയ്യന്നൂരിലേക്ക് പോകുന്ന വാഹനയാത്രികര്‍ ചുമടുതാങ്ങി വഴി പോകാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ച്ച പിന്നിടുന്നു. പുതിയ ദേശീയപാതയുടെ പിലാത്തറ ഭാഗത്ത് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പയ്യന്നൂരിലേക്കുള്ള സര്‍വീസ് റോഡ് അടച്ചത്. നെടുനീളത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട റോഡില്‍  പശയും ടാറും കോഴിയൊരിച്ച് കരാറുകാര്‍ വിള്ളല്‍ മറക്കാന്‍ … Read More