കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം.
പരിയാരം: കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം. കണ്ണൂര്‍ ഗവ.നേഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി അഭിമന്യുവാണ് കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം ഏമ്പേറ്റിലെ കുളത്തില്‍ കുളിക്കാനെത്തിയ അഭിമന്യു നീന്തലറിയാതെ കുളത്തിലെ … Read More
