കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ തോട്ടില്‍ കാല്‍വഴുതി വീണുമരിച്ചു.
പാടിയോട്ടുചാല്‍: തോട്ടില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ കാല്‍വഴുതി വീണുമരിച്ചു. പട്ടുവത്ത് ഭഗവതീ ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ പട്ടുവം പണ്ടാര വളപ്പില്‍ യതീശനാ(53)ണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഞായര്‍ പകല്‍ 12-ന് പട്ടുവം പൊതുശ്മശാനത്തില്‍. പരേതരായ എ.കുഞ്ഞമ്പു-പി.വി.രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: സുവര്‍ണ. … Read More
