ലഹരിമരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.
കണ്ണൂര്‍: 80 മില്ലിഗ്രാം മെത്താംഫിറ്റാമിനും 12 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മാടായി പുതിയങ്ങാടി നൂര്‍ജ മന്‍സിലില്‍ പി.വി.അഹമ്മദ് ഹാജിയുടെ മകന്‍ കെ.മുത്തലിബ്(40) നെയാണ് കണ്ണൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഷാബുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. എക്സൈസ് … Read More
