സര്‍ക്കാര്‍ അറിയാതെ പാവങ്ങളെ ചുരണ്ടി മാറ്റി മെഡിക്കല്‍ കോളേജ്.
പരിയാരം: സര്‍ക്കാര്‍ നിര്‍ദ്ദേശം ഏകപക്ഷീയമായി ലംഘിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ ബി.പി.എല്‍ റേഷന്‍കാര്‍ഡിന് ചികില്‍സാ സൗജന്യംനിഷേധിക്കുന്നതായി പരാതി. ബി.പി.എല്‍(പിങ്ക് കാര്‍ഡ്), എ.എ.വൈ(മഞ്ഞ കാര്‍ഡ്)എന്നീ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ചികില്‍സ പൂര്‍ണമായി സൗജന്യമാണ്. … Read More
