തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷവും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബില്‍ നടന്നു. ജില്ലാ ജഡ്ജ് ആര്‍.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത തളിപ്പറമ്പ് പോലീസ് എ.എസ്.ഐ കെ.മുഹമ്മദലി സൈബര്‍ പേരന്റിംഗിനെക്കുറിച്ച് … Read More

സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടന്നു

മാതമംഗലം: സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടന്നു. ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി പുത്തൂര്‍ അധ്യക്ഷത വഹിച്ചു. എം.അനുശ്രീ മുഖ്യാതിഥിയായി. രവി ആശ്രയ, അതുല്‍ കൃഷ്ണ, … Read More

ഇ-സ്റ്റാമ്പിംഗ് പരിഷ്‌ക്കാരം ജനങ്ങള്‍ വലയുന്നു.

പിലാത്തറ: ആധാരം റജിസ്‌ത്രേഷന്‍ ഒഴികെയുള്ള വിവിധ കരാറുകള്‍, സമ്മതപത്രം, സത്യവാങ്മൂലം എന്നിവക്കുള്ള 50, 100, 200 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള മുദ്രപത്രങ്ങള്‍ക്കും   ഇ-സ്റ്റാംമ്പിഗ് പദ്ധതി നടപ്പിലാക്കിയപ്പോള്‍ നടപടിക്രമങ്ങളില്‍ ഉണ്ടാകുന്ന കാലതാമസം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും ഇതിന് പരിഹാരം കാണണമെന്നും … Read More

പോലീസ് തലപ്പത്തു വന്‍ അഴിച്ചു പണി വന്നേക്കും

തിരുവനന്തപുരം: പോലീസ് തലപ്പത്തു വന്‍ അഴിച്ചു പണി വന്നേക്കും. ഐ.ജി, ഡി.ഐ.ജി മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് മാറ്റമുണ്ടാകും. ഇതു സംബന്ധിച്ച ശിപാര്‍ശ പോലീസ് ആസ്ഥാനത്തുനിന്ന് സര്‍ക്കാരിലേക്ക് അയച്ചതായി സൂചന. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പോലീസില്‍ മാറ്റത്തിനു നീക്കം. സി.പി.എം … Read More

ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനം നാളെ, മുസ്ലിംലീഗ് സമ്മേളനത്തിന് തുടക്കം

പരിയാരം: മുസ്ലിംലീഗ് ആലക്കാട് ഫാറൂഖ് നഗര്‍ ശാഖ സമ്മേളനത്തിന് തുടക്കമായി. സി.ഉമ്മര്‍ ഹാജി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് ജാഫര്‍ സാദിഖ് ദാരിമി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ഇന്ന് രാവിലെ മുസ്ലിം യൂത്ത് ലീഗ് കല്ല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ജംഷീര്‍ … Read More

കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം നാളെ

മാതമംഗലം: കലാ-സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ ഒന്‍പതാമത് കേസരി നായനാര്‍ പുരസ്‌കാരം നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷക്ക് നാളെ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4.30 ന് മാതമംഗലത്ത് സിനിമാ സംവിധായകന്‍ കമല്‍ പുരസ്‌കാരം സമ്മാനിക്കും. … Read More

പെരിയ ഇരട്ടക്കൊലപാതകം; മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പതിനാല് പേര്‍ കുറ്റക്കാര്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി പറയുന്നത് കേള്‍ക്കാന്‍ ശരത് ലാലിന്റെയും … Read More

ബി.ബി.എ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു.

പാണത്തൂര്‍: പനത്തടി കോയത്തടുക്കത്ത് ബി.ബി.എ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. കോയത്തടുക്കത്തെ രാജന്‍-ഷിജി ദമ്പതിമാരുടെ  മകന്‍ രാഹുല്‍ (20) ആണ് മരിച്ചത്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി കൂട്ടുകാരോടൊപ്പം പുലിക്കടവ് … Read More

എന്തുകൊണ്ട് സിപിഎം? സംവാദ സദസ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തളിപ്പറമ്പില്‍ നടക്കുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ എന്തുകൊണ്ട് സിപിഎം എന്ന വിഷയത്തില്‍ സംവാദ സദസ്സ് സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം നടന്ന സംവാദ സദസ്സില്‍ … Read More

ഒടുവില്‍ വിപ്ലവജിഹ്വ ഉണര്‍ന്നു-മൗനം വെടിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം.

തളിപ്പറമ്പ്: ഒടുവില്‍ വിപ്ലവമഹാ ജിഹ്വയായ ദേശാഭിമാനി ഉറക്കമുണര്‍ന്നു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഈ ജിഹ്വയുടെ തളിപ്പറമ്പ് ലേഖകന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഡിസംബര്‍-14 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം  പുറത്തുവിട്ടത്. തുടര്‍ച്ചയായി … Read More