പുലിയെ പിടിക്കാന്‍ 30 അംഗ സംഘം പണി തുടങ്ങി.
വെള്ളോറ: വെള്ളോറയിലെ പുലിയെ കണ്ടെത്താന്‍ തെരച്ചില്‍ സംഘം രാവിലെ പ്രവര്‍ത്തനം തുടങ്ങി. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്‍രെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി അംഗങ്ങള്‍ ഉള്‍പ്പെടെ 30 അംഗ സംഘമാണ് തെരച്ചില്‍ ആരംഭിച്ചത്. ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചതിന്റെ ഇഅടിസ്ഥാനത്തിലാണ് പുലിയെ … Read More
