വിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

പരിയാരം: വിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ചക്കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാക്കളായ മട്ടന്നൂര്‍ കോളാരി മണ്ണൂര്‍ സ്വദേശി കെ.വിജേഷ് (38), തൃശ്ശൂര്‍ ആമ്പല്ലൂര്‍ മണ്ണന്‍പേട്ട സ്വദേശി ഷിബു(52) എന്നിവരാണ് പരിയാരം പോലീസിന്റെയും കണ്ണൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലിലുള്ള ക്രൈം സ്‌ക്വാഡിന്റേയും … Read More

സ്വര്‍ണ്ണവില: തുടര്‍ച്ചയായ മൂന്നാംദിവസവും മാറ്റമില്ലാതെ തുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6695 രൂപ നല്‍കണം. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു … Read More

മോഹന്‍-46 വര്‍ഷം കൊണ്ട് സംവിധാനം ചെയ്തത് കാലം കയ്യൊപ്പ് ചാര്‍ത്തിയ 23 സിനിമകള്‍.

കരിമ്പം.കെ.പി.രാജീവന്‍. സ്വവര്‍ഗാനുരാഗികളുടെ ജീവിതം വിഷയമാക്കി ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ട ആദ്യത്തെ നോവലായ രണ്ടു പെണ്‍കുട്ടികള്‍ ചലച്ചിത്രമാക്കിക്കൊണ്ടാണ് 1978 ല്‍ മോഹന്‍ എന്ന സംവിധായകന്റെ തുടക്കം. രണ്ടുപെണ്‍കുട്ടികള്‍ തമ്മിലുള്ള ഊഷ്മള സ്‌നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടില്‍ പരസ്പരം പ്രണയിച്ച സതീര്‍ത്ഥ്യരുടെ ഹൃദയവികാരങ്ങള്‍ … Read More

സംവിധായകന്‍ എം.മോഹന്‍(77)നിര്യാതനായി.

കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഒരു വര്‍ഷം മുമ്പ് ഉണ്ടായ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1980കളില്‍ തന്റെ ചലച്ചിത്രങ്ങള്‍ കൊണ്ട് … Read More

തളിപ്പറമ്പില്‍ ബസുകള്‍ കുട്ടിയിച്ച് നിരവധി പേര്‍ക്ക് പരിക്ക്

തളിപ്പറമ്പ : ദേശിയപാതയില്‍ ഏഴാംമൈല്‍ എം ആര്‍ എ ഹോട്ടലിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കാഞ്ഞക്കാട് നിന്ന് കോഴിക്കോട്ടെക്ക് പോകുകയായിരുന്ന KL13 AD 4044 നമ്പര്‍ ബസും … Read More

നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മോഷ്ടിച്ച പ്രതി പിടിയില്‍.

തളിപ്പറമ്പ്: നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാപ്പിനിശേരി കീച്ചേരി അരോളിയിലെ വായക്കാരന്റകത്ത് വീട്ടില്‍ മെഹറൂഫ്  (38) ആണ് തളിപ്പറമ്പ് പോലീസ് പിടിയിലായത്. കടമ്പേരിക്കവലയിലെ ഇല്ലിക്കാട്ട് വീട്ടില്‍ പി.സുബൈറിന്റെ കെ.എല്‍-59 ഡബ്ല്യു-4961 നമ്പര്‍ സ്‌ക്കൂട്ടറാണ് ഇക്കഴിഞ്ഞ 21 ന് ഉച്ചകഴിഞ്ഞ് … Read More

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തിയോട് ഡിഎം ആശുപത്രിയിലെ നഴ്സും കൊല്ലം തെന്മല സ്വദേശിനിയുമായ സ്മൃതി (20) ആണ് മരിച്ചത്. അശുപത്രിയുടെ പിറക് വശത്തുള്ള ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റ് … Read More

എം.ഡി.എം.എയും കഞ്ചാവും സഹിതം യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കമ്പില്‍ കുമ്മായക്കടവിലെ ആച്ചിത്തറവിട വീട്ടില്‍ എ.ഷഹല്‍(26) നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് പിടികൂടിയത്. എക്‌സൈസ് സംഘം തളിപ്പറമ്പ്, ധര്‍മ്മശാല, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ നടത്തിയ … Read More

കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു.

കണ്ണപുരം: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. … Read More

ശ്രീകൃഷ്ണ ജയന്തിക്ക് മുഖ്യമന്ത്രിയുടെ ആശംസ.

തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തിക്ക് പേസ്ബുക്കിലൂടെ ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായിട്ടാണ് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി ശ്രീകൃഷ്ണയന്തിക്ക് ആശംസകള്‍ നേരുന്നത്. ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങള്‍ക്ക് ആശംസകള്‍ നേരാറുണ്ടെങ്കിലും ശ്രീകൃഷ്ണജയന്തിക്ക് ആദ്യമായിട്ടാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട … Read More