ആംബുലന്‍സ് ഡ്രൈവര്‍ മിഥുന്റെ ശവസംസ്‌ക്കാരം നാളെ.

പരിയാരം: മൊയ്തുപാലത്തില്‍ വാഹനാപകടത്തില്‍ മരിച്ച മിഥുന്റെ ശവസംസ്‌ക്കാരം നാളെ നടക്കും. ഇന്നലെ രാത്രി പത്തരയോടെ  തലശ്ശേരി മൊയ്തുപാലത്തിന് സമീപം അഗ്‌നി രക്ഷാ സേനയുടെ വാഹനവും ആബുലന്‍സും കൂട്ടിയിടിച്ചാണ് ആംബുലന്‍സ് ഡ്രൈവര്‍ ഏഴോം കൊട്ടിലയിലെ മിഥുന്‍(36)മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വടക്കുമ്പാട് കൂളിബസാറിലെ പോത്തോടയില്‍ … Read More

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500 ന് മുകളില്‍ തന്നെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6695 രൂപ നല്‍കണം. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ … Read More

കെ.സുധാകരന്‍ എം.പിയുടെ മകന്‍ വിവാഹിതനായി.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെയും സ്മിതാ സുധാകരന്റെയും മകന്‍ സൗരഭ് സുധാകരന്‍ വിവാഹിതനായി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍. സജീവിന്റെയും എന്‍.എന്‍.ജിന്‍ഷയുടെയും മകള്‍ ഡോ.ശ്രേയാ സജീവാണ് വധു. വിവാഹ ചടങ്ങുകള്‍ക്ക് … Read More

ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു.

തലശ്ശേരി: പരിയാരത്തെ ആംബുലന്‍സ് ഡ്രൈവര്‍ ധര്‍മ്മടത്ത് വാഹനാപകടത്തില്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഏഴോം കൊട്ടില സ്വദേശി മിഥുന്‍ (38) ആണ് മരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ച രോഗിയുടെ മൃതദേഹവുമായി മീത്തലെ പീടികയിലേക്ക് പോയ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും … Read More

സംശയകരമായ സാഹചര്യത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ ഡയറിയിലെ മഠത്തുംകുടിയില്‍ വീട്ടില്‍ ഷാല്‍ബിന്‍ ബേബി(20), വളക്കൈയിലെ വലിയപറമ്പില്‍ വീട്ടില്‍ കെ.അദ്വൈത്(19) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ദേശീയപാതയോരത്തെ മില്‍മബൂത്തിന് സമീപം വെച്ച് എസ്.ഐ കെ.വി.സതീശന്‍ … Read More

അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച മകനെ കടിച്ചുപരിക്കേല്‍പ്പിച്ച അച്ഛനെതിരെ കേസ്.

തളിപ്പറമ്പ്: മകനെ കടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്റെ പേരില്‍ പോലീസ് കേസെടുത്തു. കരിമ്പത്തെ വടക്കേതടത്തില്‍ വീട്ടില്‍ മെജോ റോണിയുടെ(45)പരാതിയിലാണ് കേസ്. 2022 ഡിസംബര്‍ മുതല്‍ കരിമ്പത്തെ വീട്ടില്‍ താമസിച്ചുവരവെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരുന്ന ഭര്‍ത്താവ് റോണി 23 ന് അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് … Read More

ട്രെയിന്‍ യാത്രയ്ക്ക് പുറപ്പെടുകയാണോ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കുക!; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നിരവധി നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രെയിന്‍ യാത്രയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ വേണ്ട തയ്യാറെടുപ്പുകള്‍ എടുക്കാന്‍ … Read More

ഹോപ്പ്-പുതിയ കെട്ടിടം നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും 27 ന് നടക്കും.

പിലാത്തറ:ആലംബഹീനരായ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അത്താണിയായി മാറിയ പിലാത്തറയിലെ ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്ററിന് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം 27 ന് പിലാത്തറ ഹോപ്പ് വില്ലേജില്‍ നടക്കും. സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന നിലവിലെ കെട്ടിടത്തിന് … Read More

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു.

കൊച്ചി: താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക അരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്. ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. ധാര്‍മികമായി … Read More

തളിപ്പറമ്പില്‍ ചീട്ടുകളിസംഘം പിടിയില്‍.

തളിപ്പറമ്പ്: അഞ്ചംഗ ചീട്ടുകളി സംഘം തളിപ്പറമ്പില്‍ പിടിയിലായി. ചപ്പാരപ്പടവ് ഞണ്ടുമ്പലത്തെ മായിനാര്‍ക്കന്റകത്ത് വീട്ടില്‍ എം.കെ.ഉസ്മാന്‍(53), തളിപ്പറമ്പിലെ പുന്നക്കന്‍ ആണ്ടിവളപ്പില്‍ വീട്ടില്‍ പി.വി.മുഹമ്മദ്കുഞ്ഞി(54), പുളിമ്പറമ്പിലെ പഴയപുരയില്‍ വീട്ടില്‍ പി.വി.ഹസന്‍കുഞ്ഞി(40), കുറുമാത്തൂര്‍ ചൊറുക്കള വെള്ളാരംപാറയിലെ പുതിയപുരയില്‍ വീട്ടില്‍ പി.ഉമ്മര്‍(46), വെള്ളാവിലെ പി.വി.രമേശന്‍(54) എന്നിവരാണ് പിടിയിലായത്. … Read More