തളിപ്പറമ്പില്‍ ചീട്ടുകളിസംഘം പിടിയില്‍.

തളിപ്പറമ്പ്: അഞ്ചംഗ ചീട്ടുകളി സംഘം തളിപ്പറമ്പില്‍ പിടിയിലായി. ചപ്പാരപ്പടവ് ഞണ്ടുമ്പലത്തെ മായിനാര്‍ക്കന്റകത്ത് വീട്ടില്‍ എം.കെ.ഉസ്മാന്‍(53), തളിപ്പറമ്പിലെ പുന്നക്കന്‍ ആണ്ടിവളപ്പില്‍ വീട്ടില്‍ പി.വി.മുഹമ്മദ്കുഞ്ഞി(54), പുളിമ്പറമ്പിലെ പഴയപുരയില്‍ വീട്ടില്‍ പി.വി.ഹസന്‍കുഞ്ഞി(40), കുറുമാത്തൂര്‍ ചൊറുക്കള വെള്ളാരംപാറയിലെ പുതിയപുരയില്‍ വീട്ടില്‍ പി.ഉമ്മര്‍(46), വെള്ളാവിലെ പി.വി.രമേശന്‍(54) എന്നിവരാണ് പിടിയിലായത്. … Read More

സംശയകരമായ സാഹചര്യത്തില്‍ മൂന്നുപേര്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തു. കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപത്തെ വലിയകളത്തില്‍ വി.കെ.സിബി(62), പുഷ്പഗിരിയിലെ മാടാളന്‍ പുതിയ പുരയില്‍ അബ്ദുള്‍ മജീദ്(45). ചപ്പാരപ്പടവ് തുയിപ്രയിലെ ചൊക്രന്റകത്ത്‌സി.മുഹമ്മദ്(60) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. … Read More

ഭരണാധികാരം ഉപയോഗിച്ച് ടി ടി കെ ദേവസ്വത്തില്‍ സി പി എം നടത്തുന്ന കിരാതവാഴ്ച അവസാനിപ്പിക്കുക

തളിപ്പറമ്പ്: അവിശ്വാസികളായ സി പി എം പ്രവര്‍ത്തകരെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിച്ച് ടി ടി കെ ദേവസ്വത്തില്‍ സി പി എം കിരാതവാഴ്ച നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ.ടി ഒ മോഹനന്‍ ആരോപിച്ചു. യഥാര്‍ത്ഥ സര്‍വ്വീസ് ബുക്ക് കൈക്കലാക്കി ഓഫീസ് മേലധികാരികളുടെ … Read More

സര്‍ക്കാര്‍ ആശുപത്രികളില്‍ നിരോധിച്ച മരുന്നുകള്‍ വിതരണം ചെയ്യുന്നതായി യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: സര്‍ക്കാര്‍ ആശുപത്രികളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്യുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി. ആഗസ്ത് 2-ാം തീയ്യതി കേന്ദ്ര ഗവണ്മെന്റ് നിരോധനം ഏര്‍പ്പെടുത്തിയ 156 മരുന്നുകളിലെ ചില … Read More

ആലപ്പടമ്പിലെ കുറുവേലി പെരികമന ഇല്ലത്ത് സാവിത്രി അന്തര്‍ജനം (77)നിര്യാതയായി

മാത്തില്‍: ആലപ്പടമ്പിലെ കുറുവേലി പെരികമന ഇല്ലത്ത് സാവിത്രി അന്തര്‍ജനം (77)നിര്യാതയായി. ഭര്‍ത്താവ്: മുന്‍ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പി.ഇ.കൃഷ്ണന്‍ നമ്പൂതിരി (റിട്ട.പ്രഥമാധ്യാപകന്‍, ചൂരല്‍ ഗവ. എല്‍.പി.സ്‌കൂള്‍). മക്കള്‍: രമ (റിട്ട. മുഖ്യാധ്യാപിക,ദേവി സഹായം എല്‍.പി.സ്‌കൂള്‍, ആലക്കാട്), ഉഷ (റിട്ട.മുഖ്യാധ്യാപിക, ദേവി … Read More

ചെള്ളുപനി ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവസ്‌ക്കന്‍ മരിച്ചു.

പരിയാരം: ചെള്ളുപനി ബാധിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു. മാലൂര്‍ പഞ്ചായത്തിലെ പുരളിമല കോളനിയിലെ കായലോടന്‍ കുമാരന്‍(50)ആണ് മരിച്ചത്. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍. ഭാര്യ. എന്‍.കെ.ഗീത. മക്കള്‍: അതുല്‍കുമാര്‍, ആദര്‍ശ്,അഞ്ജിമ. സഹോദരങ്ങള്‍: തങ്ക, ഗിരീഷ്, വിനിഷ്. ഒരു മാസം മുമ്പ് പനി … Read More

വയനാട് ദുരന്ത മേഖലയിലെ സേവനം: വൈറ്റ് ഗാര്‍ഡിനെ ആദരിച്ചു.

തളിപ്പറമ്പ്: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരും ഉടയവരും നഷ്ടപെട്ട കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കുകയും, ജീവന്‍ പോലും ശ്രദ്ദിക്കാതെ നിസ്വാര്‍ത്ഥ സേവനം ചെയ്ത തളിപ്പറമ്പ് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. യൂത്ത്‌ലീഗ് തളിപ്പറമ്പ് … Read More

ബി.ജെ.പി സഹകരണസംഘത്തില്‍ 10 കോടിയുടെ വെട്ടിപ്പ്.

തിരുവനന്തപുരം: നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോര്‍ഡ് അംഗങ്ങളുടെ പേരിലാണ് കേസ്. ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോര്‍ഡിലുള്ളത്. മൂന്ന് കേസുകളാണ് … Read More

വക്കീലന്‍മാരോട് തൊഴില്‍നികുതി പിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയം തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: വക്കീലന്‍മാരോട് തൊഴില്‍ നികുതി വാങ്ങാന്‍ കെല്‍പ്പില്ലാത്തെ ഉദ്യോഗസ്ഥര്‍ പാവപ്പെട്ട കച്ചവടക്കാരെ വലിയതോതില്‍ ചൂഷണം ചെചെയ്യുകയാണെന്ന് തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ രൂക്ഷവിമര്‍ശനം. തൊഴില്‍നികുതി നിരക്കുകള്‍ പരിഷ്‌ക്കരിച്ചുകൊണ്ടുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലാണ് കൗണ്‍സിലര്‍മാര്‍ തൊഴില്‍നികുതി ഈടാക്കുന്നത് സംബന്ധിച്ച് … Read More

കൂവോട് വായനശാലക്ക് സമീപത്തെ ഇടക്കേപ്രത്ത് കമല(78) നിര്യാതയായി.

തളിപ്പറമ്പ്: കൂവോട് വായനശാലക്ക് സമീപത്തെ ഇടക്കേപ്രത്ത് കമല(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു നമ്പ്യാര്‍(റിട്ട. ഹോര്‍ണറി നായിബ് സുബേദാര്‍). മക്കള്‍: രമേശന്‍(ഗള്‍ഫ് ), അനില്‍കുമാര്‍, അനിത, അജിത(പുഴക്കുളങ്ങര) പരേതനായ അജേഷ്. മരുമക്കള്‍:പ്രേമ(ചവനപ്പുഴ), ശ്വേത(അരോളി), അരവിന്ദന്‍, മധു(പുഴക്കുളങ്ങര). സഹോദരങ്ങള്‍: ലീല(കീഴറ), പ്രഫ.ഇ കുഞ്ഞിരാമന്‍(ഡയറക്ടര്‍-എം … Read More