സൗദിയില്‍ മരണപ്പെട്ട കെ.വി രാജീവന്റെ(57)ശവസംസ്‌കാരം നാളെ

ധര്‍മ്മശാല: സൗദിയില്‍ മരണപ്പെട്ട കെ.വി രാജീവന്റെ(57)ശവസംസ്‌കാരം നാളെ നടക്കും. (8.7.24 ന് തിങ്കളാഴ്ച്ച). രാവിലെ 10 മണിക്ക് പുന്നങ്ങളങ്ങര കുറുക്കന്‍ ചാല്‍ ശ്മാശാനത്തിലാണ് സംസ്‌ക്കാരം. ജൂണ്‍-15 ന് സൗദി അറേബ്യയിലെ ഹയലില്‍ ഹൃദയസ്തംഭനം മൂലമാണ് രാജീവന്‍ മരണപ്പെട്ടത്. ധര്‍മ്മശാല നായനാര്‍ നഗറില്‍ … Read More

അമ്മ ടി.വി.റിമോട്ട് കൊടുത്തില്ല, 12 കാരന്‍ തൂങ്ങിമരിച്ചു.

ആലപ്പുഴ: ടിവിയുടെ റിമോര്‍ട്ട് നല്‍കാത്തതിന് അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്. ടിവിയുടെ റിമോര്‍ട്ടിനെ ചൊല്ലിയുളള തര്‍ക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അമ്മ ടിവിയുടെ … Read More

ടൂറിസം-പൊതുമരാമത്ത് വകുപ്പുകളുടെ അലംഭാവത്തിനെതിരെ ആന്തൂര്‍ നഗരസഭ.

തളിപ്പറമ്പ്: ടൂറിസം-പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവത്തിനെതിരെ പരാതിയുമായി ആന്തൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പ്രേമരാജന്‍ മാസ്റ്റര്‍ താലൂക്ക് വികസന സമിതിയില്‍. ഇന്നലെ നടന്ന വികസനസമിതി യോഗത്തിലാണ് അദ്ദേഹം പരാതി ഉന്നയിച്ചത്. ആറുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധര്‍മ്മശാലയില്‍ കടുത്ത വെള്ളക്കെട്ടും ചെളിയും നിറയുന്നത് … Read More

ഗുഗ്ഗുലുനാട്ടിലെ അധോലോക പയ്യന്‍-അധ്യായം-മൂന്ന്.

സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും ലഭിച്ച ചില പുസ്തകങ്ങളിലൂടെയും പത്രങ്ങള്‍ വഴിയുമാണ് ഹാജി മസ്താന്‍ എന്ന അധോലോക നായകനെക്കുറിച്ച് മുന്ന ആദ്യമായി അറിയുന്നത്. വരദരാജ മുതലിയാര്‍, കരീംലാല തുടങ്ങിയ നിരവധി അധോലോക രാജാക്കന്‍മാര്‍ മുന്നയുടെ ഇഷ്ട റോള്‍മോഡലുകളായി. ഹാജി മസ്താനെപ്പോലെ ഒരാളായി മാറണമെന്നായിരുന്നു … Read More

അംഗീകാര തിളക്കത്തിന്റെ നിറവില്‍ വീണ്ടും തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്

തളിപ്പറമ്പ് /കോട്ടയം: സഹകരണ വിദ്യാഭ്യാസ മേഖലയിലെ മികച്ച പെര്‍ഫോമന്‍സിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് ഈ വര്‍ഷവും തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അര്‍ഹമായി . തുടര്‍ച്ചയായി നാലാം തവണയാണ് തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റിക്ക് സഹകരണ … Read More

എം.പി ഹിബയ്ക്ക് കണ്ണൂർ യൂനിവേഴ്സിറ്റി എം.എ പരീക്ഷയിൽ ഒന്നാം സ്ഥാനം

തളിപ്പറമ്പ:കണ്ണൂർ യൂനിവേഴ്സിറ്റി എം.എ അറബിക് പരീക്ഷയിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജിലെ എം.പി ഹിബയ്ക്ക് ഒന്നാം സ്ഥാനം. തളിപ്പറമ്പ കാക്കാംചാൽ സ്വദേശി എം.പി നിസാമുദ്ദീൻ്റെയും (പാദുകം, തളിപ്പറമ്പ) തളിപ്പറമ്പ അൽ മദ്രസത്തുൽത്തൗഹീദ് അധ്യാപിക കെ.മുബീനയുടേയും മകളാണ്. ഭർത്താവ്: മുള്ളൂൽ എൽ.പി സ്കൂൾ … Read More

പിണറായി ഭരണത്തില്‍ സമസ്ത മേഖലയിലും ദുരിതം : രമ്യ ഹരിദാസ്

കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം സമസ്ത മേഖലയിലും പരാജയമാണെന്നും ഈ ഭരണം സാധാരണക്കാരനും സര്‍ക്കാര്‍ ജീവനക്കാരനും ദുരിതവും ബാധ്യതയായിരിക്കുകയാണെന്നും മുന്‍ എം പി രമ്യ ഹരിദാസ്. ചക്കരക്കല്ലില്‍ ഉമ്മന്‍ ചാണ്ടി നഗറില്‍ നടന്ന കേരള എന്‍ജിഒ അസോസിയേഷന്‍ 49-ാം … Read More

പ്രതിപക്ഷ നേതാവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഞ്ചരിച്ച കാര്‍ പള്ളിക്കര പൊട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കാര്‍ പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോടേക്ക് പോകുന്നതിനിടയില്‍ ഇന്ന് വൈകിട്ട് 5.15-ഓടെയായിരുന്നു അപകടം.  

തേര്‍ത്തല്ലി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നതിന് ഡോക്ടറെ കാണുന്നതിന് ആവശ്യമായ സമയത്തേക്കാള്‍ കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതായി പരാതി

തളിപ്പറമ്പ്: തേര്‍ത്തല്ലി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നതിന് ഡോക്ടറെ കാണുന്നതിന് ആവശ്യമായ സമയത്തേക്കാള്‍ കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതായി പരാതി. ഇതിന് പരിഹാരമായി കൂടുതല്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം ഉറപ്പാക്കണമെന്നും ആം ആദ്മി പാര്‍ട്ടി യുവജന വിഭാഗം … Read More

കാര്‍ഷിക വായ്പ പുതുക്കാന്‍ കഴുത്തറപ്പന്‍ ഫീസ് വാങ്ങിയതിനെതിരെ താലൂക്ക് വികസനസമിതിക്ക് പരാതി.

തളിപ്പറമ്പ്: കാര്‍ഷിക വായ്പ പുതുക്കി അനുവദിക്കാന്‍ ബേങ്ക് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങിയ സംഭവം തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി. കര്‍ഷകനും കേരള കോണ്‍ഗ്രസ് (എം) തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ ജയിംസ് മരുതാനിക്കാടാണ് തനിക്ക് … Read More