പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: പരസ്യമദ്യപാനത്തിലേര്‍പ്പെട്ട മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തൃച്ചംബരം സ്വദേശികളായ മണി നിവാസില്‍ ശ്രീരാഗ് ഉണ്ണികൃഷ്ണന്‍(28), കണ്ടമ്പേത്ത് വീട്ടില്‍ കെ.അനുരുദ്ധ്(28), കണ്ടമ്പേത്ത് വീട്ടില്‍ കെ.ഇന്ദ്രജിത്ത്(27) എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ രാത്രി തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഡ്രൈവര്‍ സി.പി.ഒ നവാസ് എന്നവരുള്‍പ്പെട്ട … Read More
