എളമ്പേരംപാറയിലെ യുവാവിനെ കാണാതായി.

തളിപ്പറമ്പ്: യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറ ബൈത്തുല്‍ ബിലാലില്‍ അബ്ദുല്‍നാസറിന്റെ മകന്‍ മുഹമ്മദ് ബിഷര്‍(20)നെയാണ് കാണാതായത്. 26 ന് വൈകുന്നേരം മൂന്നോടെ വീട്ടില്‍ നിന്ന് പോയ ബിഷര്‍ തിരികെ വന്നില്ലെന്നാണ് പരാതി. സഹോദരന്‍ അല്‍ത്താഫിന്റെ പരാതിയില്‍ തളിപ്പറമ്പ് … Read More

കേരളം അടക്കം 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; ഏപ്രില്‍ നാലു വരെ പത്രിക നല്‍കാം

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ … Read More

എതിരാളികളില്ല-അരുണാചലില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 6 പേര്‍ക്ക് വിജയം.

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ആറിടത്ത് വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പടെ ആറ് സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്നായിരുന്നു. മുഖ്യമന്ത്രിയായ പെമയുടെതടക്കം ആറ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ … Read More

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മാതമംഗലം കൂട്ടായ്മയുടെ ഐക്യദാര്‍ഡ്യം.

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മാതമംഗലം കൂട്ടായ്മയുടെ ഐക്യദാര്‍ഡ്യം. എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് പെന്‍ഷനും അനുകുല്യങ്ങളും നല്‍കുന്നതിന് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ 1031 പേരെ കൂട്ടി ചേര്‍ക്കുക എന്ന മുദ്രവാക്യവുമായി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തോടാണ് എക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. 57-ാം ദിവസം തുടരുന്ന … Read More

നീ ടോര്‍ച്ചടിക്കും അല്ലേടാ-സുരേഷ്ബാബുവിനും അനില്‍കുമാറിനും മര്‍ദ്ദനം: രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കൂടിപ്പിരിയല്‍ ഉല്‍സവം കാണാന്‍ മഴൂര്‍ ക്ഷേത്രത്തിലേക്ക് പോയ അടുത്തില സ്വദേശിയെയും സുഹൃത്തിനേയും രണ്ടംഗസംഘം മര്‍ദ്ദിച്ചതായി പരാതി. കാഞ്ഞിരങ്ങാട്ടെ സനീഷ്, അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 20 ന് രാത്രി 11 നായിരുന്നു സംഭവം. അടുത്തില ഈസ്റ്റിലെ കല്‍പ്പോത്ത് വീട്ടില്‍ … Read More

വിറ്റ സാധനങ്ങള്‍ തിരിച്ചെടുത്തിരിക്കണം-

കൊച്ചി: വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എതിര്‍ കക്ഷിയുടെ ബില്ലുകളില്‍ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി … Read More

പിലാത്തറ കവര്‍ച്ച പ്രതി പറക്കും ബിനോയി കോഴിക്കോട് പിടയിലായി.

പിലാത്തറ: പിലാത്തറ ചായ് കോര്‍ണറില്‍ ഫെബ്രുവരി 15 ന് നടന്ന കവര്‍ച്ച കേസിലെ മുഖ്യപ്രതി പിടിയിലായി, കൂട്ടാളിയെ തിരയുന്നു. കോഴിക്കോട് കൂടരഞ്ഞി കൊന്നാംതൊടി സ്വദേശി കെ.വി.ബിനോയി എന്ന പറക്കും ബിനോയി (41) ആണ് കോഴിക്കോട് ഒരു കവര്‍ച്ചക്കിടയില്‍ മാര്‍ച്ച് 21 ന് … Read More

രക്തമില്ലാത്ത മനുഷ്യന്‍ @45.

വി.ടി.നന്ദകുമാറിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലാണ് രക്തമില്ലാത്ത മനുഷ്യന്‍. 1979 മാര്‍ച്ച് 26 നാണ് 45 വര്‍ഷം മുമ്പ് ഈ നോവലിന്റെ സിനിമാ രൂപം പുറത്തുവന്നത്. കുറ്റിക്കാട്ടില്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് ജേസി. എയ്ഞ്ചല്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ച സിനിമയുടെ തിരക്കഥയും … Read More

എ.കെ.പി.എ ഐഡി കാര്‍ഡ് വിതരണം നടത്തി.

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്യത്തില്‍ ഐഡി കാര്‍ഡ് വിതരണം നടത്തി. സംസ്ഥാന ട്രഷര്‍ ഉണ്ണി കൂവോട് മുതിര്‍ന്ന അംഗം ഗോപാലന്‍ അപ്സരയ്ക്ക് ഐ ഡി കാര്‍ഡ് നല്‍കി ഉദ്ഘാടനം ചെയ്തു. സുമേഷ് മഴൂര്‍ അധ്യക്ഷത … Read More

കഞ്ചാവ്: മൂന്ന് മലപ്പുറം സ്വദേശികള്‍ക്കെതിരെ തളിപ്പറമ്പിലും പരിയാരത്തും കേസ്-

തളിപ്പറമ്പ്: കഞ്ചാവ്ബീഡിവലിച്ചതിന് കേസ്. കോഴിക്കോട് മടവൂര്‍ എരവന്നൂരിലെ കെ.എ.മുഹമ്മദ് റഹീസ്(28)ന്റെ പേരിലാണ് കേസ്. ഇന്നലെ രാത്രി 10.30 ന് ദേശീയപാതയോത്ത് വെച്ച് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാലുവാണ് റഹീസിനെ പിടികൂടിയത്. പരിയാരം: കഞ്ചാവുമായി രണ്ടുപേര്‍ പരിയാരം പോലീസിന്റെ പിടിയിലായി. പുലര്‍ച്ചെ 12.05 ന പഴയങ്ങാടി … Read More