എല്‍.എഡി.എഫ് മുയ്യം ലോക്കല്‍ കണ്‍വെന്‍ഷന്‍

തളിപ്പറമ്പ്: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ് മുയ്യം ലോക്കല്‍ കണ്‍വെന്‍ഷന്‍ എന്‍.സി.പി കണ്ണൂര്‍ ജില്ലാ ജന. സെക്രട്ടറി അനില്‍ പുതിയ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി നേതാവ് കെ.വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) മയ്യില്‍ ഏരിയ സെക്രട്ടറി … Read More

പോക്‌സോ-മാട്ടൂലിലെ അഷറഫിന് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: കടയിലെത്തിയ 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മാട്ടൂല്‍ സെന്‍ട്രല്‍ യാസീന്‍ റോഡ് പൊന്നന്‍ മുത്താറി വീട്ടില്‍ അഷറഫിനെയാണ് (44) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

പി.എന്‍.ഷാജിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കണം: സംസ്‌ക്കാരസാഹിതി.

കണ്ണൂര്‍: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ വിധികര്‍ത്താവിനെ എസ്.എഫ്.ഐയാണ് ആത്മഹത്യയിലേക്ക് തളളിവിട്ടതെന്ന് കെ.പി.സി.സി സംസ്‌കാരസാഹിതി നേതാക്കള്‍ ആരോപിച്ചു. മത്സരഫലം അട്ടിമറിക്കാന്‍ കേരളസര്‍വകലാശാലാ യൂണിയന്‍ നയിക്കുന്ന എസ്.എഫ്.ഐ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനാലാവാം വിധികര്‍ത്താവായ പി.എന്‍.ഷാജിയെ കോഴക്കേസില്‍ കുടുക്കിയതെന്ന സംശയവും ബലപ്പെടുകയാണ്. കലാശാലാ വിധികര്‍ത്താക്കള്‍ ജീവല്‍ഭീഷണി നേരിടുന്ന … Read More

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം. 12 ട്രെയിനുകള്‍ പുറപ്പെടുന്ന സമയം രണ്ടരമണിക്കൂര്‍ വരെ വൈകും. ചിലത് ഭാഗികമായി റദ്ദാക്കുകയും റൂട്ട് മാറ്റി വിടുകയും ചെയ്യുന്നുണ്ട്. ഭാഗികമായി റദ്ദാക്കിയവ: ഇന്ന്, 16,18, 19 തീയതികളില്‍ … Read More

അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്നുനടന്നു-പൊതുജനം അമ്പരന്നു-

കൊച്ചി: ആലുവ-എറണാകുളം ദേശീയപാതയിലെ ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ എത്തിയവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡില്‍ നിറയെ അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്ന് നടക്കുന്ന കാഴ്ചയാണ് അവിടെ എത്തിയവര്‍ കണ്ടത്. ഇന്നലെ രാവിലെയാണ് സംഭവം. കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. ഇതിനിടെ … Read More

ആനത്തലയോളം വെണ്ണ തന്ന ജീവിതനൗക-ഇന്ന് 73-ാം വര്‍ഷം.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ മെഗാഹിറ്റ് സിനിമയാണ് ജീവിതനൗക. കെ.ആന്റ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കുഞ്ചാക്കോയും കെ.വി.കേശിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. കെ.വെമ്പുവാണ് സംവിധായകന്‍. തിക്കുറിശി സുകുമാരന്‍ നായര്‍ നായകനും ബി.എസ്.സരോജ നായികയുമായി അഭിനയിച്ച സിനിമയില്‍ മുതുകുളം രാഘവന്‍പിള്ള, എസ്.പി.പിള്ള, മാത്തപ്പന്‍, സെബാസ്റ്റ്യന്‍ … Read More

ലോട്ടറിടിക്കറ്റ് വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഡയരക്ടര്‍ ഉറപ്പുനല്‍കി: മടപ്പള്ളി ബാലകൃഷ്ണന്‍.

കണ്ണൂര്‍: ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 50 രൂപയായി വര്‍ദ്ധിപ്പിക്കില്ലെന്ന് ലോട്ടറി ഡയരക്ടര്‍ എബ്രഹാം റെന്‍. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖവില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ലോട്ടറി തൊഴിലാളിയുണിയന്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി ഡയറക്ടറെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് … Read More

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വീണ് പരിക്കേറ്റു.

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മമതാ ബാനര്‍ജിയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ചു. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള … Read More

സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ലോകസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും.

ന്യൂഡല്‍ഹി: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ രാം ഗോപാല്‍ വര്‍മ രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിത്താപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ അറിയിച്ചു. തെലുഗ് നടന്‍ ജെഎസ്പി നേതാവുമായ പവന്‍ കല്യാണിനെ പിത്തപുരത്ത് മത്സരിപ്പിക്കുമെന്ന് ടിഡിപി-ബിജെപി-ജെഎസ്പി സഖ്യം പ്രഖ്യാപിച്ചതിന് … Read More

ആശുപത്രി ജീവനക്കാരന്‍ തൂങ്ങിമരിച്ചു.

കല്‍പറ്റ: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പാടി സ്വദേശി തങ്കച്ചന്‍ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനന്‍സ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായിരുന്ന ഇദ്ദേഹം. ഇന്ന് രാവിലെയാണ് ലോണ്‍ഡ്രി മുറിയുടെ മേല്‍ക്കൂരയില്‍ തങ്കച്ചനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ … Read More