സമാന്തര-ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ തടയുമെന്ന് ചെമ്പേരിയിലെ വ്യാപാരി നേതാക്കള്‍.

ചെമ്പേരി: മലയോരത്ത് റോഡരികിലെ വാഹനങ്ങളിലെ സമാന്തരവ്യാപാരത്തിനെതിരെയും ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെയും നടപടികള്‍ വേണമെന്ന് ചെമ്പേരിയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു. അധികൃതര്‍ ഇതിന് ഒത്താശചെയ്യുകയാണെങ്കില്‍ വ്യാപാരം നിറുത്തേണ്ട സാഹചര്യമാണ് മലയോരത്തെന്നും വ്യാപാരിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് ഇനിയും തുടര്‍ന്നാല്‍ തടയാന്‍ മടിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. മലയോരമേഖലയിലും … Read More

തൊണ്ടന്‍ചിറ അടിപ്പാലം നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു–

തളിപ്പറമ്പ്: അടിപ്പാലം നിര്‍മ്മാണത്തിന്റെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ദേശീയപാത തളിപ്പറമ്പ് ബൈപ്പാസ്-കൂവോട് മുള്ളൂല്‍ റോഡില്‍ തൊണ്ടഞ്ചിറ അടിപ്പാലം നിര്‍മ്മാണത്ത ചൊല്ലിയാണ് രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. അടിപ്പാലത്തിന്റെ ഉയരം 4 മീറ്ററാണെങ്കിലും, നിലവിലെ റോഡില്‍ നിന്നും ഒരു മീറ്റര്‍ കുഴിച്ചാണ് അടിപ്പാലത്തിന്റെ ബേസ്മെന്റ് … Read More

മുസ്ലിം യൂത്ത്‌ലീഗ് ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു

പഴയങ്ങാടി: സി.എ.എ-എന്‍.ആര്‍.സി വിഞാപനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴങ്ങാടിയില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി പി വി ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ സൈനുല്‍ ആബിദീന്‍ … Read More

പാലമുത്തപ്പന്‍ ജംഗ്ഷനില്‍ ഇനി ഹൈമാസ്റ്റ് ലാമ്പിന്റെ വെളിച്ചം, കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

പുളിമ്പറമ്പ്: പാലമുത്തപ്പന്‍ കവലയില്‍ കെ.സുധാകരന്‍ എം.പിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലാമ്പ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.വി.വാസന്തി അധ്യക്ഷത വഹിച്ചു. സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി … Read More

അഹമ്മദ്‌നഗര്‍ ഔട്ട്-ഇനി അഹല്യാദേവി നഗര്‍.

മുംബൈ: അഹമ്മദ് നഗര്‍ ജില്ലയെ അഹല്യ നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സംസ്ഥാനത്ത് പേരുമാറ്റിയ ജില്ലകളുടെ എണ്ണം മൂന്നായി. അഹമ്മഗ് നഗര്‍ നഗരത്തിന്റെ പേര് അഹല്യ ദേവി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തതായി മുഖ്യമന്ത്രി ഏക്നാഥ് … Read More

കഞ്ചാവ്: പ്രവീണും അശ്വന്തും പിടിയില്‍.

തളിപ്പറമ്പ്: കാമ്പസുകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍; ഇവര്‍ സഞ്ചരിച്ച കെ.എല്‍. 59 യു 9442 ബുള്ളറ്റ് മോട്ടോര് സൈക്കിളും പിടിച്ചെടുത്തു. പറശിനിക്കടവ് തളിയില്‍ കാരി വീട്ടില്‍ മണിയുടെ മകന്‍ എം.പ്രവീണ്‍(23), പറശിനി ചേരമ്പേത്ത് വീട്ടില്‍ സി.അശ്വന്ത്(21) എന്നിവരെയാണ് … Read More

14 ചാക്ക് കൊട്ടടക്ക മോഷണം പോയതായി പരാതി

പരിയാരം: ചാക്കില്‍ കെട്ടി സൂക്ഷിച്ച അടക്ക മോഷണം പോയതായി പരാതി. കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ എന്‍.ശങ്കരന്റെ ഏകദേശം അറുപതിനായിരം രൂപ വില മതിക്കുന്ന പതിനാല് ചാക്ക് അടക്കയാണ് മോഷണം പോയത്. ശങ്കരന്റെ മകളുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ സൂക്ഷിച്ച അടക്ക ജനുവരി ഒന്നിനും ഫെബ്രുവരി … Read More

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് മോഡല്‍-കമ്മീഷന്‍ ഏജന്റ് തളിപ്പറമ്പില്‍ പിടിയില്‍

തളിപ്പറമ്പ്: മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് സിനിമയുടെ മാതൃകയില്‍ വാഹനാപകട കേസിലെ കക്ഷികളെ വലവീശാനെത്തിയ കമ്മീഷന്‍ ഏജന്റ് പോലീസ് പിടിയിലായി. കണ്ണൂരിലെ ലതീഷാണ് പിടിയിലായത്. ഇയാളുടെ സഹായി കോഴിക്കോട്ടെ ഷബീര്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തു. ലതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് … Read More

സേവനത്തിന്റെ മുഖമായ ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡിന്റെ സന്നദ്ധ സേവനത്തില്‍ വഴിയാത്രക്കാര്‍ക്കും തളിപ്പറമ്പില്‍ എത്തി ചേരുന്നവര്‍ക്കും വേണ്ടി ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി. കഴിഞ്ഞ വര്‍ഷം നടത്തിയ ഇഫ്തിറാഹ ഇഫ്താര്‍ ടെന്റ് സേവനത്തിന്റെ തുല്യതയില്ലാത്ത മുഖമായി … Read More

ദേശീയപാതയുടെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച നാടോടി സംഘം പിടിയില്‍

പരിയാരം: ദേശീയപാത നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച തമിഴ്‌നാട് സേലം സ്വദേശികള്‍ പിടിയില്‍. കമല, പൂങ്കൊടി എന്നീ യുവതികളും ചന്ദ്രഹാസന്‍, പഴനിവേല്‍ എന്നവരുള്‍പ്പെടെ നാലുപേരാണ് പിടിയിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ദേശീയ പാത നിര്‍മ്മാണ സാമഗ്രികളാണ് മോഷ്ടിച്ചത്. ഇവിടെത്തെ താല്‍ക്കാലിക ടെന്റില്‍ നിന്ന് … Read More