കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആഗിരണ പ്രകിയ നടപടികള്‍ ഉടന്‍ പൂര്‍ത്തികരിക്കണം: എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് … Read More

പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതി ഓട്ടോതട്ടി മരിച്ചു.

ചെമ്പേരി: പള്ളി തിരുനാള്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതി ഓട്ടോറിക്ഷ തട്ടി മരിച്ചു. വലിയ വളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യ(39)ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച്ച രാത്രി പത്തോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ദിവ്യയെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആശ … Read More

അനുഭവിച്ചറിയാം അന്വേഷണത്തിന്റെ രോമാഞ്ചം-അന്വേഷിപ്പിന്‍ കണ്ടെത്തും.

1980 കളുടെ അവസാനവും 90 കളുടെ ആദ്യത്തിലും നടന്ന രണ്ട് കുറ്റകൃത്യങ്ങളുടെ അന്വേഷണമാണ് ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ത്രില്ലര്‍ സിനിമ. ജിനു വി.എബ്രഹാം കഥ, തിരക്കഥ, സംഭാഷണം എഴുതി നിര്‍മ്മാണ പങ്കാളി കൂടിയായ ഈ സിനിമ പ്രേക്ഷകരെ … Read More

ഒ.ചന്ദുമേനോന്റെ ഇന്ദുലേഖ സിനിമയായിട്ട് 57 വര്‍ഷം-

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്നറിയപ്പെടുന്ന ഒ.ചന്തുമേനോന്റെ ഇന്ദുലേഖ 1967 ല്‍ കലാനിലയം കൃഷ്ണന്‍നായര്‍ ചലച്ചിത്രമാക്കി. നിര്‍മ്മാണവും സംവിധാനവും അദ്ദേഹം തന്നെ. വൈക്കം ചന്ദ്രശേഖരന്‍ നായരാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. പാപ്പനംകോട് ലക്ഷ്ണണന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് വി.ദക്ഷിണാമൂര്‍ത്തി. കലാനിലയം ബാനറിന്റെ പേരില്‍ … Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്നിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ഉച്ചവിരുന്നില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ എംപിമാര്‍ക്കൊപ്പം പാര്‍ലമെന്റ് ക്യാന്റീനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചത്. കേന്ദ്രമന്ത്രി എല്‍.മുരുകനും,വിവിധ പാര്‍ട്ടികളിലെ ഏഴ് എംപിമാര്‍ക്കും ഒപ്പമാണ് മോദി … Read More

ലിജീഷ് നിരവധി പിടിച്ചുപറി കേസുകളിലെ പ്രതി. പഴയങ്ങാടി കുറുവങ്ങാട്ടും മാല പിടിച്ചുപറിച്ചു.

തളിപ്പറമ്പ്: നടന്നുപോകുകയായിരുന്ന വയോധികയുടെ കഴുത്തില്‍ നിന്നും സ്‌ക്കൂട്ടറിലെത്തി മൂന്നരപവന്‍ മാല പിടിച്ചുപറിച്ച കേസില്‍ പോലീസ് പിടികൂടിയ ലിജീഷ് നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയെന്ന് തെളിഞ്ഞു. കഴിഞ്ഞ മാസം 22-ന് രാവിലെ 9.30 മണിക്ക് പറശ്ശിനി അമ്പലത്തിനു സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന … Read More

ആന്തൂരിലെ രാധയുടെ മാല കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: വയോധികയുടെ മാല കവര്‍ന്ന സംഭവത്തിലെ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ ആലപ്പടമ്പിലെ കുമാരന്റെ മകന്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.ലീജീഷിനെയാണ്(33) തളിപ്പറമ്പ് എസ്.എച്ച്.ഒ കെ.പി.ഷൈന്‍, എസ്.ഐ പി.റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ജനുവരി 22 ന് രാവിലെ 9.30 ന് ആന്തൂര്‍വയലില്‍ … Read More

കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം: നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും പോക്കറ്റിലെ പേഴ്‌സില്‍ നിന്ന് 4000 രൂപ കവര്‍ന്നെടുക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. മോറാഴ കുന്നില്‍ വീട് കെ.പൊന്നുവിന്റെ(42)പരാതിയിലാണ് കേസ്. കഴിഞ്ഞ വര്‍ഷം ആഗസ്ത്-28 ന് രാത്രി 11 നായിരുന്നു സംഭവം. … Read More

മൊബൈല്‍ ടവറിന്റെ ജനറേറ്ററിന് തീപിടിച്ചു.

തൃക്കരിപ്പൂര്‍: മൊബൈല്‍ ഫോണ്‍ ടവറിലേക്ക് വൈദ്യുതി എത്തിക്കുന്ന ജനറേറ്ററിന് തീപിടിച്ചു. തൃക്കരിപ്പൂര്‍ മാച്ചിക്കാട് ആയിറ്റി തൊട്ടിയിലാണ് സംഭവം. ഇന്‍ഡെക്‌സ് കമ്പനിയുടെ ടവറിലെ ജനറേറ്റര്‍ കേടായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി എത്തിച്ച ജനറേറ്ററിനാണ് തീപിടിച്ചത്. പിക്കപ്പ് വാനില്‍ സ്ഥാപിച്ച ജനറേറ്ററും വാഹനവും കത്തിനശിച്ചു. കെ.എല്‍.13 … Read More

മഹിളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ.പി.സി.സി അധ്യക്ഷനെ ഇകഴ്ത്തി സംസാരിച്ചതായി ആക്ഷേപം.

തളിപ്പറമ്പ്: മഹിളാ കോണ്‍ഗ്രസ് പ്രാദേശികനേതാവ് കെ.പി.സി.സി അധ്യക്ഷനെയും ഡി.സി.സിയേയും ഇകഴ്ത്തി സംസാരിച്ച സംഭവത്തില്‍ തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഭാരവാഹികളിലും പ്രവര്‍ത്തകരിലും അമര്‍ഷം പുകയുന്നു. അടുത്തിടെ വിവാദങ്ങള്‍ക്കിടയാക്കിയ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ യോഗത്തിലാണ് മഹിളാനേതാവ് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനെ ഇകഴ്ത്തി സംസാരിച്ചതെന്നാണ് ആക്ഷേപം. … Read More