നെല്ലിന്റെ കഥാകാരി പി.വല്‍സല(84) നിര്യാതയായി.

കോഴിക്കോട്: വയനാട്ടിലെ ആദിവാസികളുടെ ജീവിതസ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത ‘നെല്ല്’ എന്ന നോവലിലൂടെ മലയാളസാഹിത്യത്തില്‍ ഇടം നേടിയ പ്രിയകഥാകാരി പി.വല്‍സല (84) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, … Read More

ജ്യോതിഷരത്‌നം എന്‍.വി.കെ.നമ്പ്യാരുടെ മാതാവ് കാര്‍ത്യായനിയമ്മ(91)നിര്യാതയായി.

വെള്ളാവ്: വെള്ളാവിലെ പരേതനായ പോത്തേര കണ്ണന്‍ നമ്പ്യാരുടെ ഭാര്യ നയനാ വീട്ടില്‍ കാര്‍ത്യായനി അമ്മ (91)നിര്യാതയായി. മക്കള്‍: കമലാക്ഷി, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍(റിട്ട.ബാങ്ക് ഓഫ് ഇന്ത്യ ), ഗംഗാധരന്‍ നമ്പ്യാര്‍(വിമുക്തഭടന്‍), നാരായണന്‍ കുട്ടി,(പ്രവാസി) വേണുഗോപാലന്‍, എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (ജ്യോതിഷ രത്‌നം). മരുമക്കള്‍: ഭാസ്‌കരന്‍ … Read More

ബംഗാള്‍ സ്വദേശിക്ക് പരിയാരം പള്ളിയില്‍ അന്ത്യവിശ്രമം-വഴി തെളിയിച്ചത് നജ്മുദ്ദീന്‍ പിലാത്തറ.

  കരിമ്പം.കെ.പി.രാജീവന്‍. പിലാത്തറ: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശിക്ക് പരിയാരം സെന്റ് സേവിയേഴ്‌സ് പള്ളിയില്‍ അന്ത്യവിശ്രമം. സൗത്ത് ദിനാജ്പൂര്‍ ജില്ലയില്‍ സയാദ്പൂര്‍ സ്വദേശിയായ സൈമണ്‍ ഷാരോണാണ് മസ്തിഷ്‌ക്കാഘാതം ബാധിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. സഹോദരന്‍ ദിബോ ഷാരോണ്‍ … Read More

ഉല്‍സവം തുടങ്ങിയിട്ട് 48 വര്‍ഷം.

ഉല്‍സവം തുടങ്ങിയിട്ട് ഇന്നേക്ക് 48 വര്‍ഷം. 1975 നവംബര്‍ 21 നാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്. നേരത്തെ കാറ്റുവിതച്ചവന്‍, കവിത എന്നീ രണ്ട് സിനിമകള്‍ റവ.സുവിക്കും നടി വിജയനിര്‍മ്മലക്കും വേണ്ടി സംവിധാനം ചെയ്തു കൊടുത്ത ഐ.വി.ശശിയുടെ സ്വന്തം പേരിലുള്ള … Read More

മതിലിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

കാസര്‍ഗോഡ്: മതില്‍ ഇടിഞ്ഞുവീണ് കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. കാസര്‍ഗോഡ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ ലോഡ്ജിന്റെ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ബസ്സയ്യ, ലക്ഷ്മതാ എന്നീ തൊഴിലാളികള്‍ മതിലിനടിടിയില്‍ പെട്ടു. ഇരുവരെയും അഗ്‌നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ … Read More

കൈ തല്ലിയൊടിച്ച അധ്യാപകന്റെ പേരില്‍ ജാമ്യമില്ലാവകുപ്പ്പ്രകാരം കേസ്.

പരിയാരം: എട്ടാംക്ലാസുകാരിയെ അടിച്ച് കയ്യൊടിച്ച അധ്യാപകനെതിരെ പരിയാരം പോലീസ് ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുത്തു. പാച്ചേനി ഗവ.ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകന്‍ ഏമ്പേറ്റിലെ കൊയിലേരിയന്‍ മുരളിയുടെ പേരിലാണ് കേസെടുത്തത്. തിങ്കളാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി.സിദ്ദിക്കിന്റെ മകള്‍ സുഹൈലയെയാണ്(13) അധ്യാപകന്‍ … Read More

യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിക്ക് നേരെ നടത്തിയത് ഭീകരാക്രമണം-ഇ.പി.ജയരാജന്‍.

കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വടിയും കല്ലുമായാണ് അവര്‍ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നില്‍പ്പ് മാത്രമാണെന്നും യൂത്ത് കോണ്‍ഗ്രസുകാരെ ആരും മര്‍ദിച്ചിട്ടില്ലെന്നും അവര്‍ … Read More

പലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയിലേക്ക് സി.പി.എമ്മിനെ ക്ഷണിച്ച് എം.കെ.രാഘവന്‍ എം.പി.

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സിപിഎം പ്രവര്‍ത്തകരെ ക്ഷണിച്ച് എം.കെ.രാഘവന്‍ എം.പി. റാലിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തിരിച്ചു വരവായിരിക്കും റാലിയെന്നും എം.കെ.രാഘവന്‍ പറഞ്ഞു. സിപിഎം നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനായിരുന്നു ക്ഷണം. എന്നാല്‍ … Read More

കേരളത്തിലെ കര്‍ഷകരെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍.

കണ്ണൂര്‍: കേരളത്തിലെ കര്‍ഷകരെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തിയെന്നും മന്ത്രി സജി ചെറിയാന്‍. തമിഴ്നാട്ടിലെ അരിയുള്ളപ്പോള്‍ കേരളത്തില്‍ കൃഷി ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദിന്റെ മരണം ദുഖകരമാണ്. പക്ഷേ അതില്‍ സര്‍ക്കാരിന് … Read More

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം 20 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിന് ജാമ്യമില്ലാ കേസെടുത്തു.

പഴയങ്ങാടി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം, 20 ഡി വൈ എഫ് ഐ പ്രവര്‍ക്കര്‍ക്ക് നേരെ കൊലപാതകശ്രമത്തിന് കേസ്. കല്യാശ്ശേരി മന്ധലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികള്‍ക്ക് പോകും വഴി പഴയങ്ങാടി എരിപുരംകെ.സെ്.ഇ.ബി ഓഫീസിന് സമീപം വെച്ച് മുഖ്യമന്ത്രിയും … Read More