അധ്യാപകന്‍ എട്ടാംക്ലാസുകാരിയെ അടിച്ച് കയ്യൊടിച്ചു-

പരിയാരം: എട്ടാംക്ലാസുകാരിയെ അധ്യാപകന്‍ അടിച്ച് കയ്യൊടിച്ചു. പാച്ചേനി ഗവ.ഹൈസ്‌ക്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന വായാട്ടെ കെ.പി.സിദ്ദിക്കിന്റെ മകള്‍ സുഹൈലയെയാണ് സാമൂഹ്യശാസ്ത്രം അധ്യാപകന്‍ മുരളി മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നതെങ്കിലും ഒന്നരമണിയോടെയാണ് സ്‌ക്കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടില്‍ വിവരമറിയിച്ചത്. ഉടന്‍ … Read More

മാന്തംകുണ്ട് വെച്ചിയോട്ട് ക്ഷേത്രത്തിന് സമീപത്തെ പുത്തന്‍ പുരയില്‍ ദേവി(86)നിര്യാതയായി.

ശവസംസ്‌ക്കാരം ഇന്ന്(21-11-23) ഉച്ചക്ക് സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ്: മാന്തംകുണ്ട് വെച്ചിയോട്ട് ക്ഷേത്രത്തിന് സമീപത്തെ പുത്തന്‍ പുരയില്‍ ദേവി(86)നിര്യാതയായി. പരേതനായ നാരായണന്റെ ഭാര്യയാണ്. മക്കള്‍: പുഷ്പവല്ലി, ഇന്ദിര, സരോജിനി, സ്‌നേഹ പ്രകാശന്‍. മരുമക്കള്‍: എം.സുധാകരന്‍(മാന്തംകുണ്ട്). കുഞ്ഞിക്കണ്ണന്‍ (കൊളച്ചേരി), രാമചന്ദ്രന്‍ (പൂമംഗലം), രതി (രാമന്തളി). … Read More

കരിങ്കൊടി വിശിയ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

.പഴയങ്ങാടി: മുഖ്യമന്ത്രിക്കു നേരെ കരിങ്കോടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു. കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞു മടങ്ങവെ എരിപുരത്തെ കെഎസ്ഇബി ഓഫീസിനു മുന്നില്‍ വച്ചാണ് അഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ … Read More

കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട-6.185 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട. 6.185 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എളയാവൂര്‍ ശ്രീഭരതക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടിനകത്തു വെച്ചും … Read More

നവ കേരള സദസ് പഴയങ്ങാടിയില്‍ കെ.എസ്.യു നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  പഴയങ്ങാടി: നവ കേരള സദസ്സിന് മുന്നോടിയായി പഴയങ്ങാടിയില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് റാഹിബ്, മുബാസ്, സുഫൈല്‍ സുബൈര്‍, അര്‍ഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേതാക്കളെ കരുതല്‍ … Read More

നവകേരളസദസ് ബഹിഷ്‌ക്കരിക്കില്ലെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടെറി.

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി നവകേരള സദസ് ബഹിഷ്‌ക്കരിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്ന് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥ് അറിയിച്ചു. സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരന്‍ സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി നവകേരള സദസില്‍ പങ്കെടുക്കില്ലെന്ന് രാവിലെ … Read More

നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു.

ചെറുപുഴ: നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇന്ന് രാവിലെ 7.40 നായിരുന്നു അപകടം. ബംഗളുരുവില്‍ നിന്നും ജിപ്സം ബോര്‍ഡുകളുമായി ചെറുപുഴയിലേക്ക് വരികയായിരുന്ന ലോറിയാണ് പാടിയോട്ടുചാല്‍ മച്ചിയില്‍ ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് … Read More

കരിമ്പൂച്ച ഓടിച്ച കാര്‍-ആത്മാവിന്റെ പ്രതികാരം-കരിമ്പൂച്ച @42.

മലയാളത്തിലെ എക്കാലത്തേയും ലക്ഷണമൊത്ത ഹൊറര്‍ സിനിമയായ ലിസ 1978 ലാണ് റിലീസ്‌ചെയ്തത്. വലിയ സാമ്പത്തിക വിജയം നേടിയ ഈ സിനിമയോടെ ബേബി ലിസ ബേബിയായി വളര്‍ന്നു. പക്ഷെ, പിന്നീട് ഹൊറര്‍ സിനിമകളില്‍ നിന്ന് വിട്ടുനിന്ന ബേബിയുടെ തുടര്‍ന്നുവന്ന 12 സിനിമകളും കാര്യമായ … Read More

നവകേരള സദസ് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി ബഹിഷ്‌ക്കരിക്കും.

തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ നവകേരള സദസില്‍ നിന്ന് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി വിട്ടുനില്‍ക്കും. നവകേരള സദസ് സംബന്ധിച്ച ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മറ്റി … Read More

കഞ്ചാവ്-രണ്ട് അതിഥികള്‍ പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഇന്നലെ ചൊര്‍ക്കള, കുറുമാത്തൂര്‍, കൂനം പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ലാണ് നവാബ്ഖാന്‍(25), ബഹദൂര്‍ ഗെമിരി(26) എന്നിവര്‍ പിടിയിലായത്. സ്‌ട്രൈക്കിംഗ് ഫോഴ്‌സ് കണ്‍ട്രോള്‍ ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് … Read More