നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് തളിപ്പറമ്പ് ബ്രാഹ്‌മണ സമൂഹ മഠത്തില്‍ ബൊമ്മക്കൊലു ആഘോഷം

തളിപ്പറമ്പ് : നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി വിജയ് നീലകണ്ഠന്‍. തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു വെക്കല്‍. ‘ബൊമ്മ’ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണ് അര്‍ഥം. ബൊമ്മൈക്കൊലു പ്രതിമകളും പാവകളും … Read More

ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം തീര്‍ത്ത-ബ്രഹ്‌മചാരിക്ക്-51 വയസ്-

മലയാളത്തില്‍ 32 സിനിമകള്‍ നിര്‍മ്മിക്കുകയും നൂറിലേറെ സിനിമകള്‍ വിതരണം ചെയ്യുകയും ചെയ്ത നിര്‍മ്മാണ വിതരണ കമ്പനിയാണ് എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സ്. എസ്.എസ്.തിരുപ്പതി ചെട്ടിയാരുടെ ഉടമസ്ഥതയിലുള്ള ഈ നിര്‍മ്മാണ കമ്പനി ആദ്യം നിര്‍മ്മിച്ച സിനിമ 1959 ലെ മിന്നല്‍ പടയാളിയാണ്. ജി.വിശ്വനാഥ് സംവിധാനം ചെയ്ത … Read More

മൊബൈല്‍ തരാം-പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. പ്രതി ഉളിക്കല്‍ സ്വദേശി നിരപ്പില്‍ വീട്ടില്‍ ദീപക്ക്.

തളിപ്പറമ്പ്: മൊബൈല്‍ഫോണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ ഉളിക്കല്‍ സ്വദേശിയായ യുവാവിന് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉളിക്കല്‍ ഓലിക്കല്‍ ബസ്റ്റാന്റിന് സമീപത്തെ നിരപ്പില്‍ വീട്ടില്‍ പൊന്നപ്പന്റെ മകന്‍ എന്‍.ദീപക്കിനെയാണ്(39) … Read More

മലയാള സിനിമയുടെ ഗൃഹലക്ഷ്മിയായി തിളങ്ങിയ 22 സിനിമകള്‍-സിനിമാ ചരിത്രത്തില്‍ ഇടം നേടി പി.വി.ഗംഗാധരന്‍

    കരിമ്പം.കെ.പി.രാജീവന്‍. മലയാള സിനിമക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത എണ്ണം പറഞ്ഞ 22 സിനിമകള്‍ സംഭാവന ചെയ്ത വ്യക്തിത്വമാണ് ഇന്ന് രാവിലെ മരണപ്പെട്ട പി.വി.ഗംഗാധരന്‍. അദ്ദേഹത്തിന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സിനിമകളെ മാറ്റിവെച്ച് മലയാള സിനിമയുടെചരിത്രം രചിക്കാനാവില്ല. 1971 ല്‍ … Read More

ഡോ.എം.പി.ശ്രീജയന്‍ ബെസ്റ്റ് ഡോക്ടര്‍ പുരസ്‌ക്കാരം-2023 മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

തിരുവനന്തപുരം: ബെസ്റ്റ് ഡോക്ടര്‍ പുരസ്‌ക്കാരം-2023 ഡോ.എം.പി.ശ്രീജയന്‍ ഏറ്റുവാങ്ങി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. മെഡിക്കല്‍ കോേളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. കൂവേരി … Read More

ദേശീയ കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസില്‍ കണ്ണൂരില്‍ നിന്നും കര്‍ഷക പ്രതിനിധികള്‍

  തളിപ്പറമ്പ് : കൊച്ചിയില്‍ വെച്ച് നാഷണല്‍ അക്കാഡമി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് സംഘടിപ്പിക്കുന്ന 16-ാ മത് ദേശീയ കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസില്‍ കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും 6 പ്രതിനിധികള്‍ പങ്കെടുത്തു. കര്‍ഷക വരുമാന സുരക്ഷയിലൂന്നി … Read More

ആനയുടെ ചവിട്ടേറ്റ് മരിച്ച ജോസിന്റെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം.

ഉളിക്കല്‍: ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ട ആര്‍ത്തശേരില്‍ ജോസിന്റെ(71)മൃതദേഹം ഇന്ന് വൈകുന്നേരം 5 ന് നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേിയില്‍ സംസ്‌ക്കരിക്കും. ഭാര്യ: .ആലീസ്. മക്കള്‍: മിനി, സിനി, സോണി, സോജന്‍ മരുമക്കള്‍: സജി, ഷിജി, മനോജ്, ടീന. സഹോദരങ്ങള്‍: … Read More

ഉളിക്കൊമ്പന്‍ ഒരാളെ ചവിട്ടിക്കൊന്നു-

ഉളിക്കല്‍: ഉളിക്കൊമ്പന്റെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. ഉളിക്കലിലെ ആര്‍ത്തസേരില്‍ ജോസ്(65) ആണ് മരിച്ചത്. ജോസിന്‍രെ ആന്തരീകാവയവങ്ങളെല്ലാം പറത്തുവന്ന നിലയിലും കൈകള്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലുമാണ്. ബസ്റ്റാന്റിന് സമിപം മല്‍സ്യ മാര്‍ക്കറ്റിനടുത്ത് കുറ്റിക്കാട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ ആന … Read More

വായാട്ടുപറമ്പ് അപകടം സുകുമാരനും മരിച്ചു. എക്‌സൈസിനെതിരെ ജനരോഷം.

വായാട്ടുപറമ്പ്: വായാട്ടുപറമ്പ് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന രണ്ടാമനം മരിച്ചു. മോസ്‌കോ കവലയിലെ തെക്കെ വീട്ടില്‍ സുകുമാരനാണ്(48) ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കമ്മഊര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) കഴിഞ്ഞ 9 ന് … Read More

വ്യാപാരോല്‍സവ്-23-സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ തുടങ്ങി

തളിപ്പറമ്പ്: വ്യാപാരോത്സവം 2023 പ്രചരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ഉല്‍ഘാടനം ആള്‍ കേരള ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റുമായ രാജന്‍ തിയ്യേറത്ത് നിര്‍വ്വഹിച്ചു. തളിപ്പറമ്പ് … Read More