കാക്കാപ്പൂക്കളും കൃഷ്ണപ്പൂക്കളും ഓര്‍മ്മകളിലേക്ക് മാഞ്ഞുമറയുന്നു.

പരിയാരം: ഓണക്കാലത്ത് കണ്ണുകള്‍ക്ക് കുളിരു പകര്‍ന്നിരുന്ന നാട്ടുപൂക്കള്‍ നാടുനീങ്ങുന്നു. അത്തം പിറന്നാല്‍ ഓണപ്പൂക്കള്‍ തേടി നടന്നിരുന്ന പഴയ തലമുറയുടെ ഓര്‍മ്മകളിലെ നീലവസന്തം മാഞ്ഞുമായുകയാണ്. കാക്കപ്പൂക്കളും കൃഷ്ണപ്പൂക്കളും വിരിഞ്ഞുനിന്ന പാറപ്പുറങ്ങള്‍ ചെങ്കല്‍പണകള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ ഇടനാടന്‍ ചെങ്കല്‍ പാറപ്പരപ്പുകളില്‍ സമൃദ്ധമായിരുന്നു … Read More

കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവനക്കാര്‍.

കല്യാശ്ശേരി: നാടെങ്ങും ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ ഏല്‍പ്പിച്ച ജോലികള്‍ക്കപ്പുറം സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവിനക്കാര്‍. വില്ലേജ് ഓഫീസിലെ ഭാരിച്ച ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി കല്യാശ്ശേരി വില്ലേജ് പരിധിയിലെ ഇരിണാവ്, ചെക്കിക്കുണ്ട്, മാങ്ങാട് കോളനികളിലെ കുടുംബങ്ങളെ … Read More

കാനാ കരുണാകരന്‍ കുഴഞ്ഞുവീണതല്ല; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പരിയാരം: കുഴഞ്ഞുവീണ് മരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയായി മാറി. പിലാത്തറ മൈത്രി റോഡിലെ കാനാ കരുണാകരന്‍ (75) ഇന്ന് രാവിലെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു എന്നു പറഞ്ഞാണ് ബന്ധുക്കള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ കഴുത്തില്‍ പോറലേറ്റത് കണ്ട് പോലീസ് … Read More

വി.ഒ.ആന്റണിയെ അനുസ്മരിച്ചു-അഡ്വ.കെ.ജെ.ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി.

കരിമ്പം: ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരാളുടെ നന്‍മകള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും മരണത്തിന് ശേഷം എത്രമാത്രം അംഗീകരിച്ചാലും കാര്യമില്ലെന്നുംഅഡ്വ.കെ.ജെ.ചാക്കോ. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപകന്‍ വി.ഒ.ആന്റണിയുടെ 31-ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. … Read More

റൂറല്‍ ജില്ലാ പോലീസിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്പി ടി.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡി എച്ച് ക്യു, വനിതാ … Read More

ലതാ മങ്കേഷ്‌ക്കര്‍ പിന്നണിപാടിയ ഏക മലയാള സിനിമക്ക് ഇന്ന് 49-ാം വയസ്.

ചലച്ചിത്രമാക്കപ്പെട്ട വല്‍സലയുടെ ഏക നോവലാണ് നെല്ല്. തിരുനെല്ലിയിലെയും പരിസരങ്ങളിലെയും ആദിവാസി ജീവിതം ചിത്രീകരിച്ച വല്‍സലയുടെ ഏറ്റവും മികച്ച നോവലാണ് നെല്ല്. ജമ്മു ഫിലിംസിന്റെ ബാനറില്‍ എന്‍.പി.അലി നിര്‍മ്മിച്ച നെല്ല് റിലീസ് ചെയ്തിട്ട് ഇന്നേക്ക് 49 വര്‍ഷം തികയുകയാണ്. വിഖ്യാത ഗായിക ലതാ … Read More

വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.

പിലാത്തറ: വയോധികന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പിലാത്തറ മൈത്രി റോഡിലെ കാനാ കരുണാകരന്‍(77) ആണ് മരിച്ചത്. ഇന്ന്  രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ കരുണാകരനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല, ഭാര്യ: ദാക്ഷായണി. മക്കള്‍: സുഷമ, സജേഷ്, ജേഷ്മ. മരുമക്കള്‍: … Read More

മാവോയിസ്റ്റ് സഹോദരങ്ങളേ വരൂ, കീഴടങ്ങൂ ലക്ഷങ്ങള്‍ സമ്പാദിക്കൂ, ജീവിതം ഭാസുരമാക്കൂ.

കണ്ണൂര്‍: മാവോയിസ്റ്റ് സഹോദരങ്ങളേ വരൂ, കീഴടങ്ങൂ ലക്ഷങ്ങള്‍ സമ്പാദിക്കൂ, ജീവിതം ഭാസുരമാക്കൂ. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ വകയാണ് ഈ അഭ്യര്‍ത്ഥന. മാവോയിസ്റ്റുകള്‍ സ്ഥിരമായി വന്നുപോകുന്ന വനമേഖലയിലാണ് കണ്ണൂര്‍ റൂറല്‍ പോലീസ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. 18 മാവോവാദികളുടെ ഫോട്ടോകളും പോസ്റ്ററുകളിലുണ്ട്. സഞ്ജയ് … Read More

പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം

ചെറുവത്തൂര്‍: പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം. ചെറുവത്തൂര്‍ ടൗണിലെ ഗണേശന്‍ മടിവയലിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഹോട്ടലിലാണ് ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടെ തീപിടിച്ചത്. രാവിലെ പാചകം ആരംഭിക്കാനായി അടുപ്പ് കത്തിച്ചപ്പോള്‍ പെട്ടെന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ആളിപ്പടര്‍ന്ന തീയില്‍ സമീപത്തുണ്ടായിരുന്ന അലമാര കത്തിനശിച്ചു. ഗ്യാസ് … Read More

ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

പരിയാരം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പെരുമ്പടവ് ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നു സണ്ണി (30) ആണ് മരിച്ചത്. മഴുപ്പക്കുന്നേല്‍ സണ്ണി-മിനി ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനു ഇന്ന് വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. … Read More