പാണപ്പുഴ നാടന്‍ തോക്ക്: പ്രതി സുധാകരന്‍ അറസ്റ്റില്‍.

പരിയാരം: ചന്ദനവേട്ടക്കിടയില്‍ നാടന്‍തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാണപ്പുഴ പറവൂരിലെ ഇട്ടമ്മല്‍ സുധാകരനെയാണ്(50)പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 9 ന് രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും പാണപ്പുഴ ആലിന്റെ പാറയില്‍ നടത്തിയ റെയിഡിലാണ് മൂന്ന് … Read More

ആത്മഹത്യാകുറിപ്പ് സീനയുടേത് തന്നെ-നിര്‍ണായകനീക്കവുമായി പോലീസ്.

പരിയാരം: സൊസൈറ്റി ഓഫീസില്‍ ജീവനക്കാരി പട്ടാപ്പകല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലെ സെയില്‍സ് വിഭാഗം ക്ലാര്‍ക്ക് കടവത്ത് വളപ്പില്‍ കെ.വി.സീന ജൂലൈ-31 ന് പകല്‍ 11.30 നാണ് സൊസൈറ്റി ഓഫീസില്‍ … Read More

നടനും സംവിധായനുമായ ജേസിയുടെ 87-ാം ജന്‍മദിനം.

നടനും സംവിധായകനുമായ ജേസിയുടെ 87-ാം ജന്‍മദിനമാണിന്ന്. 1936 ആഗ്‌സത്-16 നാണ് അദ്ദേഹം കെ.വി.ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി ഏറണാകുളം ജില്ലയിലെ ആലുവയില്‍ ജനിച്ചത്. 2021 ഓപ്രില്‍ 10 ന് 64-ാമത്തെ വയസില്‍ നിര്യാതനായി. ജേസി മിര്യാതനായിട് 22 വര്‍ഷം പിന്നിടുകയാണ്. അഭിനേതാവായിട്ടായിരുന്നു തുടക്കം. … Read More

സ്വാതന്ത്ര്യദിനാഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും-സ്‌കോളര്‍ഷിപ്പുകളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു

. തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 76-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ടി.പ്രവീണ്‍ പതാകയുയര്‍ത്തിയ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് വി.രസിത, പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ് കെ.വി.പ്രദീപന്‍, പി.ശശീന്ദ്രന്‍, കെ.പി.ദാമോദരന്‍, സ്‌കൂള്‍ മാനേജര്‍ അഡ്വ.വിനോദ് രാഘവന്‍ എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യ … Read More

മമ്മൂട്ടി അഭിനയം നിര്‍ത്തി ഗള്‍ഫില്‍ വീഡിയോ റാഫയുടെ മാര്‍ക്കറ്റിംഗ് മാനേജരാവാന്‍ തീരുമാനിച്ചിരുന്നു-ജൂബിലി ജോയി തോമസ്.

കൊച്ചി: മമ്മൂട്ടി അഭിനയം നിര്‍ത്തി ഗള്‍ഫില്‍ പോയി വീഡിയോ റാഫയുടെ മാര്‍ക്കറ്റിംഗ് മാനേജരാവാന്‍ തീരുമാനിച്ചിരുന്നുവെന്ന് പ്രമുഖ നിര്‍മ്മാതാവ് ജൂബിലി ജോയിതോമസ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി ഒരേ ടൈപ്പ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് … Read More

പിലാത്തറയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

പിലാത്തറ: പിലാത്തറ-ചുമടുതാങ്ങി റോഡില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ചുമടുതാങ്ങിയിലെ എന്‍.ജെ.ഇന്ത്യ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരന്‍ മലപ്പുറം മഞ്ചേരി ഇരുവട്ടി കവനൂരിലെ കോഴിക്കുലത്ത് ചാലില്‍ ഹൗസില്‍ കെ.ഇഷ്തിയാഖി(22)നാണ് പരിക്കേറ്റത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സക്ക് … Read More

കഞ്ചാവ് ചെടികള്‍ നാട്ടില്‍ സുലഭമാവുന്നു-ഇന്ന് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുനിന്നും 4 ചെടികള്‍ പോലീസ് കണ്ടെടുത്തു.

തളിപ്പറമ്പ്: കഞ്ചാവ് ചെടികള്‍ നാട്ടില്‍ സുലഭമാവുന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജരാജേശ്വര ക്ഷേത്രം ഗസ്റ്റ് ഹൗസിന് പിറകില്‍ ആളൊഴിഞ്ഞ പഴയ ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നും പോലീസ് നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. റോഡരികിലായി പൊതുസ്ഥലത്താണ് കഞ്ചാവ് ചെടികള്‍ ഇന്ന് രാവിലെ … Read More

സജീഷിന്റെ മരണം കൊലയെന്ന് സഹോദരന്‍-ചേര്‍പ്പ് പോലീസ് കേസെടുത്തു-

തളിപ്പറമ്പ്:ധര്‍മ്മശാല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ റോയല്‍ കിച്ചണ്‍ ആന്റ് എക്യുപ്‌മെന്റ്‌സ് ജീവനക്കാരന്‍ ലോറിക്കിടയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സഹോദരന്‍ അജീഷ് ചേര്‍പ്പ് സ്റ്റേഷനില്‍ നല്‍കിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒന്‍പതരക്കാണ് തൃശൂര്‍ … Read More

വ്യായാമത്തിന് പോയപ്പോള്‍ അഞ്ച് പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി.

പരിയാരം: ജിമ്മില്‍ വ്യായാമത്തിന് പോയ യുവതിയുടെ അഞ്ച് പവന്‍ സ്വര്‍ണമാല നഷ്ടപ്പെതായി പരാതി. പിലാത്തറ ഭാരത് റോഡിലെ നിധിന്റെ ഭാര്യ അമൃതയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇവര്‍ ആഗസ്ത് 2 ന് പിലാത്തറയിലെ പ്രാണാ ജിംനേഷ്യത്തില്‍ വ്യായാമത്തിന് പോയപ്പോല്‍ മാല ബാഗില്‍ സൂക്ഷിച്ചിരുന്നുവത്രേ. … Read More

തുരുത്തിക്കാട് മാര്‍ത്തോമാ പള്ളിയില്‍ കമ്യൂണിറ്റി ക്ലിനിക്ക് ആരംഭിച്ചു.

തുരുത്തിക്കാട്: തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവക വികസന സംഘത്തിന്റെയും പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കമ്യൂണിറ്റി ക്ലിനിക്ക് ആരംഭിച്ചു. തിരുവല്ല ബിലിവേഴസ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ തുരുത്തിക്കാട് മാര്‍ത്തോമ്മാ പള്ളിയില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം … Read More