Author: Kannur News
കേരളാ പോലീസ് അസോസിയേഷന്‍ സ്ഥാപക ജന.സെക്രട്ടെറി ജോര്‍ജ് ഫ്രാന്‍സിസിനെ അനുസ്മരിച്ചു.
തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ സ്ഥാപക നേതാവ് ജോര്‍ജ്ജ് ഫ്രാന്‍സിസിന്റെ അനുസ്മരണം നടത്തി. കേരളാ പോലീസ് അസോസിയേഷന്റെ സ്ഥാപക ജന.സെക്രട്ടെറിയായിരുന്നു കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എസ്.എം റിയാസ് നിര്‍വഹിച്ചു. … Read More
കഥ, സംഭാഷണം: കൈപ്പള്ളിയില്‍ കുട്ടന്‍പിള്ള-ലവ് ഇന്‍ കേരളക്ക് അന്‍പത്തിയഞ്ച്.
കൊട്ടാരക്കര കൈപ്പള്ളിയില്‍ കുട്ടന്‍ പിള്ള എന്ന കെ.പി.കൊട്ടാരക്കര 1950 ല്‍ മെരിലാന്റ് നിര്‍മ്മിച്ച ആത്മസഖിക്ക് കഥ, സംഭാഷണം എഴുതിക്കൊണ്ടാണ് സിനിമയുടെ ലോകത്തെത്തിയത്. ആത്മസഖിയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. തുടര്‍ന്ന് ആറ് സിനിമകള്‍ക്കും രചന നിര്‍വ്വഹിച്ചു. 1961 ല്‍ എ.ഭീംസിംഗ് … Read More
സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി.
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിര്യാതനായത്. അദ്ദേഹത്തിനു 69 വയസായിരുന്നു. ന്യുമോണിയയും കരള്‍ രോഗ ബാധയേയും തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞു വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതമുണ്ടായി. രാത്രി … Read More
: തെരുവുനായയുടെ ആക്രമണത്തില്‍ 9 വയസ്സുകാരന് പരിക്കേറ്റു.
പരിയാരം: തെരുവുനായയുടെ ആക്രമണത്തില്‍ 9 വയസ്സുകാരന് പരിക്കേറ്റു. ഞാറ്റുവായല്‍ കണ്ടിവാതുക്കലിലെ ഫഹദ് സല്‍മാനാണ് ഇന്നലെ വൈകുന്നേരം നായയുടെ കടിയേറ്റത്. തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ ഫഹദ് സല്‍മാന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടതു കാലിനാണ് ആഴത്തിലുള്ള … Read More
കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം നവീകരിച്ച ഓഫീസ് തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്ഥാനത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം തളിപ്പറമ്പില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇരിട്ടി എ.എസ്.പി തപോഷ് ബസുമാതിരി ഐ.പി.എസ്, കണ്ണൂര്‍ റൂറല്‍ ഡിസ്ട്രിക് ക്രൈം … Read More
സിദ്ദിക്ക്-34 വര്‍ഷത്തിനിടയില്‍ 13 മലയാളം സിനിമകള്‍-അഞ്ചെണ്ണം ലാലിനോടൊപ്പം. ഏഴ് അന്യഭാഷാ സിനിമകള്‍.
സംവിധായകന്‍ സിദ്ദിക്കിന്റെ 34 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ ആകെ സംവിധാനം ചെയ്തത് 13 മലയാളം സിനിമകള്‍ മാത്രം, ഇതില്‍ 5 എണ്ണം ലാലിനൊപ്പം ചേര്‍ന്നായിരുന്നു. 1989 ലെ റാംജിറാവ് സ്പീക്കിംഗ്, 90 ലെ ഇന്‍ ഹരിഹര്‍നഗര്‍, 91 ലെ ഗോഡ് ഫാദര്‍, … Read More
മൂത്തേടത്ത് ഹൈസ്‌ക്കൂള്‍-1987-88 എസ്.എസ്.എല്‍.സി ബാച്ച് ഓണാഘോഷം സപ്തംബര്‍ 10-ന്
തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂളിലെ 1987-88 എസ്.എസ്.എല്‍.സി ബാച്ച് ഓണം സെലിബ്രേഷന്‍ സപ്തംബര്‍ 10 ന് തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 1987-88 വര്‍ഷം വിവിധ ഡിവിഷനുകളില്‍ പഠിച്ചവരുടെ കൂട്ടായ്മയാണ് നടക്കുന്നത്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള … Read More
ആമയിറച്ചിക്കേസില്‍ പ്രതികളെ വെറുതെവിട്ടു-പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എം.വിനോദ് രാഘവന്‍ ഹാജരായി.
തളിപ്പറമ്പ്: ആമയിറച്ചിക്കേസില്‍ അഞ്ച് പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി വെറുതെവിട്ടു. മാന്തംകുണ്ടിലെ പുതിയപുരയില്‍ വീട്ടില്‍ ടി.പി.നികേഷ്, കുറ്റ്യേരിയിലെ പുതിയടത്തുവളപ്പില്‍ പി.പി.ബാലന്‍, മാന്തംകുണ്ടിലെ ആറുക്കന്‍ വീട്ടില്‍ എ.കെ.രതീഷ്, അരിയില്‍ മാണുക്കര വീട്ടില്‍ എം.പാര്‍ത്ഥന്‍, മാന്തംകുണ്ടിലെ ചെറുകാട്ടുപറമ്പില്‍ വീട്ടില്‍ സി.എ ആദര്‍ശ് … Read More
പായസം റെഡിയായി-ക്യൂട്ട് ആന്റ് സ്വീറ്റ് പ്രവര്‍ത്തനം തുടങ്ങി.
തളിപ്പറമ്പ്: തിരുവനന്തപുരത്തിന്റെ പായസരുചി ഇനി തളിപ്പറമ്പിലും. ബോളി പായസം ഉള്‍പ്പെടെ ലഭ്യമാവുന്ന ക്യൂട്ട് ആന്റ് സ്വീറ്റ് പായസം കപ്പാലം മദ്രസക്ക് സമീപത്തെ കെ.പി.ജെ ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ നുബ്‌ല, … Read More
